BREAKING NEWS പക്ഷാഘാതം വന്ന് കിടപ്പിലായ വയോധികനെ ചുറ്റിവരിഞ്ഞ് വിഷ പാമ്പ്, ശരീരം അനക്കിയപ്പോൾ കയ്യിലും സമീപത്തെ കസേരയിലുമായി ചുറ്റിപ്പിണഞ്ഞു, മരണം മുന്നിൽക്കണ്ട് കഴിഞ്ഞത് നാലു മണിക്കൂറോളം June 1, 2026
BREAKING NEWS ‘പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി, ഞാൻ നാണക്കേടെന്നു പറഞ്ഞത് Menstrual dignity എന്ന് പറഞ്ഞ് ഉത്ഘോഷിക്കുന്ന സർക്കാരിന്റെ ഈ നയത്തെയാണ്… ആർത്തവത്തിൽ നാണിക്കാനെന്തിരിക്കുന്നു? അതൊരു സ്വാഭാവിക പ്രക്രിയയല്ലേ?’- നിന്ന നിൽപ്പിൽ മലക്കംമറിഞ്ഞ് ആർ ശ്രീലേഖ June 1, 2026
BREAKING NEWS വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടു തടവുകാരും ഇനി ഒരേ ജയിലിൽ, അട്ടക്കുളങ്ങര വനിതാ ജയിലിൽ ഗ്രീഷ്മയ്ക്ക് ഒന്നാം നമ്പർ, ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ജാമ്യമോ പരോളോയില്ല January 22, 2025
BREAKING NEWS ജയിലിൽ ബോബി ചെമ്മണ്ണൂരിനു വഴിവിട്ട സഹായങ്ങൾ ചെയ്തുകൊടുത്തു, ഡിഐജി അജയകുമാറിനും രാജു എബ്രഹാമിനും സസ്പെൻഷൻ January 21, 2025
BREAKING NEWS നാലുവയസുകാരിയെ പീഡിപ്പിച്ച സംഭവം, സിപിഎം പ്രവർത്തകനായ പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി, നടപടി പ്രതിയെ പാർട്ടി സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ, പ്രതി ഒളിവിൽ, പീഡനവിവരം ചോദിക്കാൻ ചെന്ന കുട്ടിയുടെ പിതാവിനു മർദ്ദനം January 22, 2025
BREAKING NEWS കഠിനം ട്രംപിന്റെ തീരുമാനങ്ങൾ, ലോകാരോഗ്യ സംഘടന, പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറി, അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ അമേരിക്കൻ–മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ, ടിക്ടോക്കിനു നിയമപരമായി പ്രവർത്തിക്കാൻ 75 ദിവസത്തെ സാവകാശം… January 22, 2025
BREAKING NEWS തൃണമൂൽ കോൺഗ്രസ് അൻവറിൻറെ തറവാട്ടുസ്വത്തല്ല, പാർട്ടിയെ സ്വന്തം നേട്ടങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നു, ഏകപക്ഷീയമായി ഇഷ്ടക്കാരെ വെച്ച് യോഗങ്ങൾ വിളിക്കുന്നു, അൻവറിന് നൽകിയ കൺവീനർ പോസ്റ്റ് താത്കാലികം, അൻവർ ശ്രമിക്കുന്നത് മുസ്ലിം വികാരമുണർത്താൻ, ദേശീയ നേതൃത്വത്തിന് പരാതി നൽകും- ആഞ്ഞടിച്ച് ടിഎംസി സംസ്ഥാന വിഭാഗം January 22, 2025
BREAKING NEWS തൽക്കാലം ആ വീട്ടിലേക്കില്ല, കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലിഖാൻ ഇനി ഫോർച്യൂൺ ഹൈറ്റ്സ് വീട്ടിൽ? വീടുമാറാനുള്ള തീരുമാനം കരീന കപൂറിന്റേത് January 22, 2025
BREAKING NEWS യുവതി കഴുത്തിനു കുത്തേറ്റ് മരിച്ച നിലയിൽ, അപകടം മകൻ സ്കൂളിൽ പോയതിനു ശേഷം, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനായി തിരച്ചിൽ, കൊലയ്ക്കു ശേഷം രക്ഷപ്പെട്ടത് യുവതിയുടെ സ്കൂട്ടറിൽ January 22, 2025
BREAKING NEWS ലോസാഞ്ചല്‍സ് തീപിടിത്തത്തില്‍ സകലതും ചാമ്പലായപ്പോള് ഒന്നും സംഭവിക്കാതെ മുസ്ലിം പള്ളിയും ഖുറാനും! ലക്ഷക്കണക്കിന് ആളുകള്‍ കണ്ട വീഡിയോകളുടെ സത്യമെന്ത്? പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകര്‍- ഫാക്ട് ചെക്ക് January 22, 2025
BREAKING NEWS സെയ്ഫിനെ ആക്രമിച്ച പ്രതിയുടെ ഉന്നം ഇളയ മകനോ? സാധ്യത കൂട്ടി ഏലമ്മ ഫിലിപ്പിന്റെ മൊഴി, അക്രമി ഒരു കോടി ആവശ്യപ്പെട്ടു ചെറുത്തപ്പോൾ ബ്ലേഡ് വച്ച് ആക്രമിച്ചു, പ്രതി ബംഗ്ലാദേശി ഗുസ്തി ചാമ്പ്യനാണെന്നും റിപ്പോർട്ട് January 20, 2025