BREAKING NEWS
20,385 articles
BREAKING NEWS
നിനക്കായി കത്രിക പൂട്ട് തന്നെ ഗില്ലും കൂട്ടരും തയാറാക്കിയിട്ടുണ്ട്, പവർപ്ലേ കടക്കാൻ റബാഡയും സിറാജും സമ്മതിക്കില്ല!! ജീവൻ മരണ പോരാട്ടത്തിനിറങ്ങുന്ന സഞ്ജുവിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ
BREAKING NEWS
നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ, വിശ്രമിക്കൂ പ്രിയ സഖാവേ… ‘ഇന്ന് സഖാവ് പിണറായി ഏതോ ഒരു യോഗത്തിൽ പ്രസംഗിക്കാൻ വരുന്ന വിഷ്വൽസ് കണ്ടു, ഇടുങ്ങിയ പോഡിയത്തിന്റെ പ്രയാസം പറയുകയാണ് പിണറായി, അടി പിന്നോട്ട് വച്ചാൽ വീഴും. ഈ സ്ഥിതി ഒഴിവാക്കി വിശ്രമിക്കുകയല്ലേ വേണ്ടത്’- വിജയൻ സർക്കാരിലെ അഡീഷണൽ സെക്രട്ടറി
BREAKING NEWS
സഹോദരൻ ടിവി റിമോട്ട് കൊടുത്തില്ല, വഴക്കിട്ട 12 കാരൻ വീടിന്റെ തട്ടിൻപുറത്ത് കയറി ജീവനൊടുക്കി
BREAKING NEWS
“ഈ കുട്ടികൾക്ക് മാതാപിതാക്കളില്ല” പിഞ്ചുകുഞ്ഞുങ്ങളെ ബസില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി മാതാവ്, നാടുവിട്ടത് പിതാവിന്റെ സ്കൂട്ടറും പണവും മോഷ്ടിച്ച്, കുട്ടികളെ ഏറ്റെടുക്കാനാവില്ലെന്ന് മുത്തശ്ശന്‍
BREAKING NEWS
‘പപ്പാ, അങ്ങ് സ്വപ്നം കണ്ട ഇന്ത്യ യാഥാർഥ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം പൂർണ്ണമായി നിറവേറ്റും; അങ്ങയുടെ ഉപദേശങ്ങൾ, മൂല്യങ്ങൾ, ഓർമ്മകൾ എപ്പോഴും എന്നോടൊപ്പം ഉണ്ടാകും‘- പിതാവിനെ അനുസ്മരിച്ച് രാഹുൽഗാന്ധി; രാജീവ് ഗാന്ധിയെ സ്മരിച്ച് നരേന്ദ്ര മോദിയും