BREAKING NEWS ‘അന്ന് കന്റോൺമെന്റ് ഹൗസിൽനിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്ത സതീശൻ ഇന്ന് മൗനി; വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണയാണ് കേന്ദ്രം ഇന്ധന വില വർദ്ധിപ്പിച്ചത്‘- ജൂൺ നാലിന് ജനകീയ പ്രക്ഷോഭം പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി June 2, 2026
BREAKING NEWS ‘ഒരു വിട്ടുവീഴ്ചയും ഇല്ല; പോലീസ് സ്റ്റേഷനുകളിൽ കയറി പ്രതികളെ ഇറക്കിക്കൊണ്ടുപോകുന്ന കാലം കഴിഞ്ഞു’- ഒരേ സ്വരത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും; ലഹരിയ്ക്കെതിരെയുള്ള പോരാട്ട പദ്ധതി ഓപ്പറേഷൻ തൂഫാന് തുടക്കമായി June 2, 2026
BREAKING NEWS ബജറ്റില്‍ വരവിനേക്കാള്‍ ഒരുകോടി ചെലവ്; ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത് 13 ആശമാര്‍ക്ക് 7000 രൂപവീതം എങ്ങനെ നല്‍കും? നടപ്പാക്കുമെന്ന് പ്രസിഡന്റ്; പഞ്ചായത്ത് സെക്രട്ടറി പെടുമെന്ന് വിമര്‍ശകര്‍ March 28, 2025
BREAKING NEWS സെലൻസ്കിയെ മാറ്റി ഒരു താൽക്കാലിക ഭരണകൂടം ഉണ്ടാക്ക്, അങ്ങനെയെങ്കിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചയാകാം- പുട്ടിൻ March 28, 2025
BREAKING NEWS കൈക്കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മതന്നെ, ഭർത്താവ് മരിച്ചത് ഡിസംബറിൽ, താമസം കാമുകനൊപ്പം, ഗർഭിണിയാണെന്ന വിവരം രഹസ്യമാക്കിവച്ചു, കാമുകൻ ഉപേക്ഷിക്കാതിരിക്കാൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി March 28, 2025
BREAKING NEWS കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ രാജ്യത്തിനു മാതൃക, ഗാന്ധിജിയുടെ സ്വപ്നങ്ങളാണ് എന്റെ പിതാവ് പഞ്ചായത്ത്രാജിലൂടെ നടപ്പാക്കിയത്, ഒരു അമ്മ എന്ന നിലയിലും രക്തസാക്ഷിയുടെ മകളെന്ന നിലയിലും ആ അമ്മയുടെ വേദനകൾ മനസിലാക്കുന്നു- പ്രിയങ്ക ഗാന്ധി March 28, 2025
BREAKING NEWS കെഎസ്ആര്‍ടിസി ബസില്‍ ഇനി ചില്ലറ തപ്പേണ്ട; ടിക്കറ്റ് എടുക്കാന്‍ മൊബൈല്‍ മതി; റിസര്‍വേഷന്‍ ഇല്ലാത്ത ബസുകളിലെ സീറ്റ് ഒഴിവ് അറിയാം; 40 ഡിപ്പോകളില്‍ മെഷീന് എത്തി; കരാര്‍ ‘ചലോ’ കമ്പനിക്ക് March 28, 2025
BREAKING NEWS ഈ രക്തത്തിൽ പങ്കില്ല!! അഭിപ്രായപ്രകടനങ്ങൾ വ്യക്തിപരം, സംഘടനയുടേതല്ല എമ്പുരാൻ സിനിമയ്ക്കെതിരായ വിമർശനങ്ങൾ ഏറ്റെടുക്കാതെ ബിജെപി March 28, 2025
BREAKING NEWS മോനെ അപ്പച്ചട്ടിയിൽ അരി വറക്കരുതെ…. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന് നേർക്ക് തുപ്പണ്ട, മോഹൻലാൽ എന്ന ബ്രാൻഡിന് കോട്ടം വരുത്താനുള്ള കെൽപ്പൊന്നും ബജ്രംഗികൾക്ക് വാളയാർ അതിർത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല- രാഹുൽ മാങ്കൂട്ടത്തിൽ March 28, 2025
BREAKING NEWS വീണ സുരക്ഷിത! എക്സാലോജിക്സിൽ തുടരന്വേഷണമില്ല, ഹർജി തള്ളി ഹൈക്കോടതി, മുഖ്യമന്ത്രിക്കെതിരായ നിയമപോരാട്ടമല്ലേ, അനായാസമല്ലെന്ന ബോധ്യം ഉണ്ടായിരുന്നു, നിയമ യുദ്ധം തുടരും- മാത്യൂ കുഴൽനാടൻ എംഎൽഎ March 28, 2025
BREAKING NEWS കുട്ടിക്കാലത്ത് തന്നെ പലരും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്, അച്ഛനും ഛായയും ജോലിക്കു പോകുമ്പോൾ തന്നെ മറ്റുള്ളവരെ ഏൽപിച്ചിട്ട് പോകും, റിയാലിറ്റി ഷോയ്ക്കിടെ പൊട്ടിക്കരഞ്ഞ് നടി വരലക്ഷ്മി March 28, 2025
BREAKING NEWS ശമ്പള വർധന ആവശ്യപ്പെട്ട് സമരം ചെയ്ത 2000ത്തിലധികം ആരോഗ്യപ്രവര്‍ത്തകരെ ഗുജറാത്ത് സർക്കാർ പിരിച്ചുവിട്ടു, 5000ത്തിലേറെ പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് March 28, 2025