BREAKING NEWS
20,279 articles
BREAKING NEWS
കോഴിക്കോട് വീണ്ടും നിപ!! ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗം സ്ഥിരീകരിച്ചത്; രോഗിയുടെ നില ഗുരുതരം
BREAKING NEWS
മീൻ കാണിച്ചുതരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 9 വയസുകാരിയെ അമ്മ 35 റിങ്ങുകളുള്ള കിണറ്റിലേക്ക് തള്ളിയിട്ടു, നിമിഷങ്ങൾക്കകം രക്ഷകരായി അയൽക്കാർ, പരുക്കുകളില്ലാതെ കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി!! കൊലപാതക ശ്രമത്തിനു പിന്നിൽ ഭർത്താവുമായുണ്ടായ കുടുംബ കലഹം, അമ്മയ്ക്ക് മാനസിക പ്രശ്നമുള്ളതായി പോലീസ്
BREAKING NEWS
വീടിന്റെ മുറ്റത്ത് പത്രം വായനയിൽ മുഴുകി പിതാവ്, മുട്ടിലിഴഞ്ഞ് ഇത്തിരിയില്ലാത്ത കുഞ്ഞ് വാഹനങ്ങൾ ചീറിപ്പായുന്ന റോഡിന്റെ നടുക്ക്, രക്ഷകരായത് ബസ് ജീവനക്കാർ!! പിതാവ് കാര്യമറിഞ്ഞത് ബസ് നിർത്തി കണ്ടക്ടർ കുഞ്ഞിനെയെടുത്ത് വീട്ടിലെത്തുമ്പോൾ
BREAKING NEWS
ലയനമില്ല, പൊതു ശത്രുവിനെതിരെ നീങ്ങാൻ കോൺഗ്രസും ടിഎംസിയും കൈകൊടുക്കുന്നു?, നിരവധി അർത്ഥങ്ങൾ നൽകി മമതാ- സോണിയ, രാഹുൽ- അഭിഷേക് കൂടിക്കാഴ്ചകൾ!! പൊതുജനപ്രശ്നങ്ങളിൽ സംയുക്ത നിലപാട് കൈക്കൊള്ളണം, പൊതു വേദികളിൽ പരസ്പരം വിമർശനം ഒഴിവാക്കണം- നിർദേശങ്ങൾ മുന്നോട്ടുവച്ച് ദീദി, കോൺഗ്രസിനോട് ചേർന്നു പ്രവർത്തിക്...
BREAKING NEWS
പിആർഡി ഉദ്യോഗസ്ഥന് അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ ട്രാൻസ്‌ഫർ… പിണറായിക്കൊപ്പം ജോലി ചെയ്തയാളെ തനിക്ക് വേണ്ട- വനം മന്ത്രി