BREAKING NEWS
20,224 articles
BREAKING NEWS
പ്രണയം നിരസിച്ച 16 കാരിയെ കൊല്ലാനായി കത്തിയുമായി വീടിനു സമീപം കാറിൽ കാത്തിരുന്നു, പുസ്തകം വാങ്ങാൻ പുറത്തിറങ്ങിയ പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് സഹദ് കുത്തിവീഴ്ത്തി, പെൺകുട്ടി അലറിക്കരഞ്ഞതോടെ കാറെടുത്തു രക്ഷപ്പെട്ടു, പോയ പോക്കിൽ എതിർ വശത്തുനിന്ന് വന്ന വാഹനം ഇടിച്ചുതെറുപ്പിച്ചു
BREAKING NEWS
മുലപ്പാൽ കൊടുത്ത് ഉറക്കിയ 26 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ, അസ്വഭാവിക മരണത്തിനു കേസ്, മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിൽ
BREAKING NEWS
യുദ്ധം അവസാനിച്ചതായി ഇറാന്റെ പ്രഖ്യാപനം; ആണവായുധ നിർമാണത്തിനുള്ള ശ്രമമുണ്ടായാൽ തത്‍ക്ഷണം യുദ്ധമെന്ന് അമേരിക്ക; കരാറിനോട് അമ്പിനും വില്ലിനുമടുക്കാതെ ഇസ്രയേൽ; ട്രംപിന്റെ വാക്കുകൾക്ക് ചെവി കൊടുക്കില്ല
BREAKING NEWS
‘ഭീകരൻമാരെപ്പോലെ ആക്രമിക്കാൻ വന്നവരെ തടയുക മാത്രമാണുണ്ടായത്; ആസൂത്രിത ശ്രമമായിരുന്നു വിമാനത്തിൽ നടന്നത്; കോടതിയിൽ എല്ലാ കാര്യങ്ങളും വിശദീകരിക്കും’- ഇൻഡിഗോ കേസിന്റെ പുനരന്വേഷണ ഉത്തരവിൽ പ്രതികരിച്ച് ഇ.പി ജയരാജൻ
BREAKING NEWS
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ; വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പ്രചരണം നടന്നതെന്ന് അന്വേഷണ സംഘം