BREAKING NEWS ഇറാൻ പ്രഖ്യാപിച്ച പ്രതിഫലം മുന്നിൽകണ്ട് സ്വകാര്യ വാഹനത്തിൽ നാട്ടുകാർ പൈലറ്റിനായി രംഗത്ത്, കയ്യിൽ കിട്ടിയാൽ ഒന്നും ചെയ്യരുതെന്ന് ഇറാൻ!! പൈലറ്റുമാരിലൊരാളെ അമേരിക്കൻ പ്രത്യേക സേന രക്ഷപ്പെടുത്തി!! രണ്ടാമത്തെയാൾക്കായി തെരച്ചിൽ ഊർജിതം… തകർത്തത് എഫ് 15 ഇ ജെറ്റ് വിമാനം April 4, 2026
BREAKING NEWS ഊർജ പ്രതിസന്ധിക്കിടെ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ; ‘നൽകിവരുന്ന എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അളവ് വർദ്ധിപ്പിക്കാൻ തയ്യാർ; വളം വിതരണത്തിലും സഹകരണം ശക്തിപ്പെടുത്തും‘ April 4, 2026
BREAKING NEWS ‘സ്നേഹം കുറയുമോയെന്ന് ഭയം’, കുഞ്ഞിനെ കാണാതായതിന് ശേഷം കരഞ്ഞു; നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 കാരി March 18, 2025
BREAKING NEWS 14,000 ജീവനക്കാർ പുറത്തേക്ക്.., ചെലവ് ചുരുക്കി വരുമാനം വർദ്ധിപ്പിക്കാൻ തന്ത്രമൊരുക്കി ഇ-കൊമേഴ്സ് ഭീമൻ ആമസോൺ, പിന്നിൽ സിഇഒ ആൻഡി ജാസിയുടെ കരങ്ങൾ… March 18, 2025
BREAKING NEWS മദ്യലഹരിയിൽ ഒരു അടിപോലും മുന്നോട്ടുവയ്ക്കാനാകാതെ രണ്ടുപേർ റെയിൽവേ ട്രാക്കിൽ, ദൂരെനിന്ന് അപകടം മുന്നിൽകണ്ട് എമർജൻസി ബ്രേക്കിട്ട് ലോക്കോ പൈലറ്റുമാർ, ട്രെയിൽ വന്നു നിന്നത് ഇരുവരുടേയും തൊട്ടടുത്ത് March 18, 2025
Kerala ആശാ വര്‍ക്കര്‍മാര്‍ക്കു പിന്നാലെ അങ്കണവാടി ജീവനക്കാരെ ഭയപ്പെടുത്തിയോടിക്കാൻ സംസ്ഥാന സർക്കാർ: സമരം ചെയ്യുന്നവര്‍ക്ക് ഓണറേറിയം നല്‍കേണ്ടെന്ന് ഉത്തരവ്, സമരം തുടർന്നാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ഭീഷണി March 18, 2025
BREAKING NEWS പൊന്നുപോലെ നോക്കിയ മകൻ മറ്റൊരു മകന്റേയും ജന്മം നൽകിയ ഉപ്പയുടേയും കൂടപ്പിറപ്പിന്റേയും കൊലയാളിയായി കൈവിലങ്ങുമായി പോലീസ് ജീപ്പിൽ, നെഞ്ചുലയ്ക്കുന്ന നൊമ്പരത്തോടെ റഹീം നോക്കിനിന്നു… അഫാനെക്കൊണ്ടുപോവുകയായിരുന്ന വാഹനം സിഗ്നലിൽപ്പെട്ട് കിടക്കുമ്പോഴായിരുന്നു ആ കാഴ്ച… March 18, 2025
BREAKING NEWS “തേജസ് വീട്ടിലുള്ളവരെ ആക്രമിക്കുന്നതുകണ്ടതേ ഞാൻ പുറത്തിറങ്ങി സഹായത്തിനായി പലരോടും അപേക്ഷിച്ചു, കേട്ടുനിന്നതല്ലാതെ ആരും വന്നില്ല, മകന്റെ ദേഹത്തുനിന്ന് വെള്ളം പോലെ രക്തം ഒഴുകി, ഓടിവന്ന് അവൻ വീണത് എന്റെ മുന്നിലേക്ക്”… അമ്മ ഡെയ്സി March 18, 2025
BREAKING NEWS അറസ്റ്റ് ഒഴിവാക്കാന്‍ 10,000 രൂപ കൈക്കൂലി, വാങ്ങിയത് ഗൂഗിള്‍ പേ വഴി; തൊടുപുഴ എഎസ്ഐ പിടിയില്‍ March 18, 2025
World ബുധനാഴ്ച പുലർച്ചയോടെ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമി തൊടും: ഹാച്ചിങ്ങും അണ്‍ഡോക്കിങ്ങും പൂർത്തിയായി March 18, 2025
BREAKING NEWS ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഗാസയിൽ വീണ്ടും ഇസ്രായേലിൻ്റെ വ്യാപക ആക്രമണം… 200ലധികം പേർ മരിച്ചു… വെടിനിർത്തൽ നീട്ടാനുള്ള യുഎസ് നിർദേശം ഹമാസ് നിരസിച്ചതാണ് ആക്രമണ കാരണമെന്ന് ബെഞ്ചമിൻ നെതന്യാഹു March 18, 2025
BREAKING NEWS കളഞ്ഞു പോയ എടിഎം കാർഡിൽ നിന്ന് 25,000 രൂപ പിൻവലിച്ചു, ബിജെപി ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗവും സഹായിയും പിടിയിൽ, പണം തട്ടൽ എളുപ്പമാക്കിയത് കാർഡിനു പിറകിൽ എഴുതിയ പിൻനമ്പർ March 18, 2025