SPORTS
909 articles
BREAKING NEWS
സ്വന്തം തട്ടകത്തിൽ കിട്ടിയ കിവികളെ എറിഞ്ഞിട്ട് അർഷ്ദീപ്, പൊരിച്ചടിച്ച് ഇഷാൻ!! ഇന്ത്യൻ ജയം 46 റൺസിന്, ടി 20 ലോകകപ്പ് പ്ലേയിങ് ഇലവനിൽ സീറ്റ് അരക്കെട്ടിട്ട് ഉറപ്പിച്ച് ഇഷാൻ… സഞ്ജുവിന്റെ സീറ്റ് ഇനി സൈഡ് ബെഞ്ചിൽ?
BREAKING NEWS
കാര്യവട്ടത്ത് കാര്യമായിട്ടൊന്നും ചെയ്യാനാകാതെ മലയാളി താരം!! 6 റൺസുമായി സഞ്ജുവും 30 റൺസെടുത്ത അഭിഷേക് ശർമയും പുറത്ത്
BREAKING NEWS
എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി, അമ്പും വില്ലും….പാക്കിസ്ഥാൻ ഇല്ലെങ്കിൽ ബംഗ്ലാദേശിനെ കളത്തിലിറക്കുമെന്ന ഐസിസിയുടെ ഒറ്റവെല്ലുവിളി… ദേണ്ടേ ലോകകപ്പ് കളിക്കാൻ ടിക്കറ്റെടുത്ത് കൊളംബോയിലേക്ക് വച്ചുവിടുന്നു, തീരുമാനം ബഹിഷ്കരിച്ചാൽ ഒടുക്കേണ്ടി വരുന്ന 320 കോടി നഷ്ടപരിഹാരത്തുക ഓർത്ത്
BREAKING NEWS
കിവീസിനെ വിറപ്പിച്ച് ദുബെ, 15 പന്തിൽ 50… 23 പന്തിൽ 65, കളിയുടെ ഗതിമാറ്റിമറിച്ച റണ്ണൗട്ടിൽ ന്യൂസിലൻഡിന് 50 റൺസിന്റെ ആദ്യ ജയം, ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നുപേർ മാത്രം
BREAKING NEWS
കഴിഞ്ഞ തവണ സഞ്ജുവായിരുന്നെങ്കിൽ ഇത്തവണ ഹെൻട്രിയുടെ ഇര അഭിഷേക്…. ഗോൾഡൻ ഡക്കിൽ അഭിഷേക് ശർമ പുറത്ത്!! എട്ടു റൺസുമായി നായകനും!! നാലാമനായി റിങ്കു കളത്തിൽ, ഇന്ത്യക്കുമുന്നിൽ 216 ന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ്