SPORTS
909 articles
BREAKING NEWS
ഈ ഒരു ഞായർ പാക്കിസ്ഥാൻ ജന്മത്ത് മറക്കില്ല, അടി വന്നത് ഏത് വഴിയെന്നു പോലും ഓർമ കാണില്ല, ഏഷ്യാക്കപ്പിൽ എട്ടുവിക്കറ്റിന് മുക്കിയെടുത്തു ഇന്ത്യൻ പെൺപട!! ലോകകപ്പിലാകട്ടെ 61 റൺസിന് അടിച്ച് തെറുപ്പിച്ചു… രണ്ടായാലും ദയനീയം ഈ വധം ഇന്ത്യക്കാരേ…
BREAKING NEWS
“ദൈവമേ ലോകത്ത് ഒരു ടീമിനും ഇത്രയും ദാരിദ്രം പിടിച്ച റൈവൽസിനെ കൊടുക്കരുതേ, അവന്മാരുടെ അടപ്പൂരി വിട്ടു… അപ്പോഴേ പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്നു 😂😂0,6,5,4…എന്തുവാടേയിത് ഒടിടി നമ്പറോ… ഈ നാണം കെട്ട തോൽവിയെക്കാൾ നല്ലത് ബഹിഷ്കരണം ആയിരുന്നു”….സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് പാക്കിസ്ഥാനെതിരായ ട്രോളുകൾ
BREAKING NEWS
ഇതുകൊണ്ടാന്നെ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ കളിക്കില്ലാ, കളിക്കില്ലായെന്ന് വാശിപിടിച്ചത്, ചെക്കന്മാർ ചുമ്മാ തോൽപിച്ച് നാണം കെടുത്തും!! പാക്കിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ എട്ടിൽ
BREAKING NEWS
അഭിഷേകിനെ കീറിമുറിച്ച് പഠിച്ചപ്പോൾ ക്വസ്റ്റ്യൻ പേപ്പറിൽ ചോദ്യം ഇഷാന്റെ വക, പാക്കിസ്ഥാന് 176 റൺസ് വിജയലക്ഷ്യം, അവസാന രണ്ട് ഓവറിൽ പാക്ക് ബോളർമാർ വീഴ്ത്തിയിട്ടത് നായകനുൾപ്പെടെ 3 വിക്കറ്റുകൾ, കഴിഞ്ഞ ആറ് കളിയിൽ അഭിഷേക് സംപൂജ്യനായി മടങ്ങിയത് 4 തവണ
BREAKING NEWS
പെങ്ങന്മാർ തൂത്തുവാരി, ഇനി ആങ്ങളമാരുടെ ഊഴം; ഏഷ്യാകപ്പിൽ പാക്കിസ്ഥാനെ തുരത്തി ഇന്ത്യൻ പെൺപട; എട്ടു വിക്കറ്റിന്റെ മിന്നും വിജയം