SPORTS
909 articles
BREAKING NEWS
ഒരു ക്രിക്കറ്റ് അക്കാദമിയുടേയും പിൻബലമില്ല ഈ വളർച്ചയിൽ, സ്പിൻ ബോളിങ്ങ് ബാലപാഠങ്ങൾ പഠിച്ചത് അനിൽ കുംബ്ലെ, റാഷിദ് ഖാൻ, ആദം സാംപ എന്നിവരുടെ വിഡിയോകൾ കണ്ട്!! വിജയിയായി തിരിച്ചെത്തുന്ന ചക്രവർത്തിയേയും കാത്ത് കോട്ടൂർപുരത്തേ വീട്ടുകാർ
BREAKING NEWS
ചിലരങ്ങനെയാ… ഒരു നിമിഷത്തെ പ്രവർത്തി മതി ചുറ്റുമുള്ളവർക്ക് പോസറ്റീവ് വൈബ് പകരാൻ, ഷമിയുടെ അമ്മയുടെ പാദം തൊട്ട് വന്ദിക്കുന്ന കോലിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
LATEST UPDATES
‘എന്നേ മാത്രമല്ല താങ്കളേയും സന്തോഷിപ്പിക്കാൻ എനിക്കറിയാം… മുൻപ് ചോദിച്ച മുൻ നായകന്റെ ചോദ്യത്തിന് ഇന്നത്തെ നായകന്റെ മറുപടി ഇതാ’… ചാമ്പ്യൻസ് ട്രോഫി ഇന്ത്യ പൊക്കിയപ്പോൾ സുനിൽ ഗാവാസ്കറിന്റെ വക ഗൗണ്ടിൽ ആനന്ദനൃത്തം- വൈറൽ വീഡിയോ
BREAKING NEWS
മറക്കാം… എല്ലാം മറക്കാം… മറുകണ്ടം ചാടി ഷമ മുഹമ്മദ്!!,’ ഹാറ്റ്സ് ഓഫ് ടു ക്യാപ്റ്റൻ രോഹിത്, മുന്നിൽനിന്ന് നയിച്ചതിന്…, എക്കാലവും ഓർമിക്കാൻ ഇതാ ഒരു ഐതിഹാസിക വിജയം’
BREAKING NEWS
‘അന്നു ഞാൻ ഇന്ന് നീ’, പ്രിയപ്പെട്ട സുഹൃത്ത് കെയ്ൻ വില്യംസൻ പരാജിതനായി നിൽക്കുന്നത് കാണുമ്പോൾ ഒരു വിഷമം പക്ഷേ, അദ്ദേഹം ഒന്നിലധികം തവണ വിജയിച്ച ടീമിന്റെ ഭാഗമായപ്പോൾ ഞാൻ പരാജയപ്പെട്ട ടീമിലായിരുന്നു- കോലി