BREAKING NEWS മത്സരത്തിനിടയിൽ മലവിസർജനം, പിന്മാറാതെ ഓസ്ട്രേലിയൻ ഹൈറോക്സ് അത്ലറ്റ് ജോവാനാ വിയറ്റ്റിക് ഒന്നാം സ്ഥാനം നേടി; മത്സരം തുടർന്നതിന് മാപ്പ് പറഞ്ഞ് കുറിപ്പ്; ‘ആ സമയത്ത് ഞാൻ ട്രാക്കിൽ നിന്ന് ഇറങ്ങിപ്പോകണമായിരുന്നു, ലഭിച്ച പോയിന്റുകൾ ഉപേക്ഷിക്കുന്നു‘ September 18, 2026
BREAKING NEWS തുടക്കത്തിലെ അടിച്ചൊതുക്കി, പിന്നാലെ എറിഞ്ഞു വീഴ്ത്തി… അഭിഷേക് തീർത്ത വെടിക്കെട്ട് സെഞ്ചുറിയും സഞ്ജുവിന്റെ സെൻസിബിൽ ഫിഫ്ടിയും അഫ്ഗാനെ 127 റൺസിനെ തകർത്തു, പരമ്പര തൂത്തുവാരി ടീം ഇന്ത്യ September 17, 2026
BREAKING NEWS കാത്തിരിപ്പിനു ശേഷം ആതിഥ്യം വഹിക്കാന്‍ അവസരം ലഭിച്ച ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന്, പാക്കിസ്ഥാനില്‍ ‘അകാല വിരാമം’! ഫൈനല്‍ വേദി പാക്കിസ്ഥാന് കൈവിട്ടുപോയതിന് കാരണം ഇന്ത്യയും March 5, 2025
LATEST UPDATES ‘ഞാന്‍ അടിക്കുമായിരുന്നില്ലേ’ എന്ന് രാഹുലും , ‘രാഹുല്‍ അടിക്കുന്നുണ്ടായിരുന്നല്ലോ’ എന്ന് ഗൗതം ഗംഭീറുംകോഹ്ലിയുടെ വിക്കറ്റ് നഷ്ടത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ വൈറല്‍. March 5, 2025
BREAKING NEWS പാക്കിസ്ഥാന്റെ മോഹങ്ങളുടെ കടയ്ക്കൽ കോടാലി വച്ച് ഇന്ത്യൻ ജയം!! ഒന്നും രണ്ടുമല്ല മൂന്നു പതിറ്റാണ്ടായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നതാണ് പാക് മണ്ണിലൊരു ഫൈനലിന്, വെറും നാലു ദിവസം ബാക്കി നിൽക്കെ അകാലത്തിൽ പൊലിഞ്ഞു ആ സ്വപ്നവും March 5, 2025
BREAKING NEWS ‘അടുത്ത ഏകദിന ലോകകപ്പിന് ഒരുങ്ങാനുള്ള സമയമാണ്, വഴിമാറിക്കൊടുക്കാനുള്ള കൃത്യമായ സമയം ഇതാണെന്നു കരുതുന്നു’- മടക്കം ക്യാപ്റ്റനായിത്തന്നെ- വിരമിക്കൽ പ്രഖ്യാപിച്ച് സ്റ്റീവ് സ്മിത്ത് March 5, 2025
BREAKING NEWS കിട്ടിയ പണിക്ക് മറുപണി കൊടുത്ത് രോഹിത്തും പിള്ളേരും, ലോകകപ്പിലെ അടിക്ക് ചാമ്പ്യൻസ് ട്രോഫിയിൽ തിരിച്ചടി.., ഓസ്ട്രേലിയയെ 4 വിക്കറ്റിനു തകർത്ത് ഇന്ത്യ ഫൈനലിൽ… March 4, 2025