SPECIALS
679 articles
BREAKING NEWS
‘സാർ… എന്നെ വിടൂ, ഞാൻ നിരപരാധിയാണ്, ഇവരെല്ലാരും കൂടി എന്നെ ചതിക്കുകയായിരുന്നു’- ഷീല!! ‘അല്ല നീ പറഞ്ഞതെല്ലാം കള്ളമാണ്, നീ ഭയങ്കര കള്ളിയാണ്’- നസീർ!! ഉന്നത ഉദ്യോഗസ്ഥരെ ട്രോളി വീണ്ടും എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കൂടെ ഒരു വീഡിയോയും
BREAKING NEWS
തല വന്നിട്ടും ചെന്നൈയുടെ തലവര മാറിയില്ല, വമ്പന്‍ മാറ്റങ്ങള്‍ പ്രതീക്ഷിച്ച ആരാധകര്‍ക്കു നിരാശ, ധോണി-1, അശ്വിന്‍-1, ജഡേജ-0, ഹൂഡ-0, നൂര്‍-1…
BREAKING NEWS
സഞ‍്ജുവിന് 24 ലക്ഷം രൂപ പിഴ, ഇംപാക്ട് പ്ലയർ ഉൾപ്പെടെയുള്ളവരിൽ നിന്ന് 6 ലക്ഷം രൂപയോ, മാച്ച് ഫീസിന്റെ 25 ശതമാനമോ ഈടാക്കും
BREAKING NEWS
ഒന്ന് പതുങ്ങി.., പിന്നെ ഒറ്റക്കുതിപ്പായിരുന്നു….!!! ഇറങ്ങിയതിലും വേഗത്തിൽ കുതിച്ചുകയറി പൊന്ന്, പവന് ഒറ്റയടിക്ക് 2160 രൂപ കൂടി 68,480 രൂപയായി, പണികിട്ടിയത് അഡ്വാൻസ് ബുക്കിങ്ങെടുത്ത വാപാരികൾക്ക്, അന്താരാഷ്ട്ര സ്വർണ്ണവില ഒറ്റ ദിവസം 100 ഡോളറിന് മുകളിൽ കയറുന്നത് ചരിത്രത്തിൽ ആദ്യം
BREAKING NEWS
‘എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’, പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാൻ കൊണ്ടുപോയതെന്നു മനസിലായില്ല, കാവി വന്നുകഴിഞ്ഞാൽ കേരളം നശിക്കും എന്നൊരു ധ്വനി വളരെ അസഹനീയമായി തോന്നി- വിമർശനങ്ങളുയർത്തി ശ്രീലേഖയുടെ യൂട്യൂബ് ചാനൽ