BREAKING NEWS മൂന്നാം തവണയും ‘കേരളം’ പിണറായി ഇങ്ങെടുക്കുമോ? മാധ്യമ സർവേകൾ പറയുന്നത് ഇങ്ങനെ… March 23, 2026
BREAKING NEWS പലരും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, പ്രചരണവും ആരംഭിച്ചു, ആരും മൈൻഡ് ചെയ്തില്ല… ‘എന്റെ തല എന്റെ ഫുൾ ഫിഗർ’ എവിടെയും സുധാകരനും കോൺഗ്രസും മാത്രം!! സ്ഥാനാർഥിയാകുമോ? പുതിയ പാർട്ടി ഉണ്ടാക്കുമോ? മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ കാത്തിരുന്നത് ദിവസങ്ങൾ… ഒടുവിൽ ആ തീരുമാനമെത്തി, “ഞാൻ പാർട്ടിക്ക് വിധേയൻ”… സുധാകരന്റെ സ്ഥാനാർഥിത്വം എഴുതിവച്ച തിരക്കഥയോ? March 20, 2026
BREAKING NEWS “തീവ്രമായ ഒരു ശബ്ദ തരംഗം… പെട്ടെന്ന് എൻറെ തലയ്ക്കുള്ളിൽ നിന്നും പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി, ഞങ്ങളുടെ എല്ലാവരുടെയും മൂക്കിൽ നിന്നും രക്തം ഒഴുകി, ചിലർ രക്തം ഛർദ്ദിച്ചു, ഒന്നനങ്ങാൻ പോലും കഴിയാതെ പലരും താഴെ വീണു, ആ സോണിക് ആയുധത്തിന് ശേഷം ഞങ്ങൾക്ക് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല’… മഡൂറോയെ പിടികൂടാൻ അമേരിക്ക ഉപയോഗിച്ചത് രഹസ്യായുധം? January 13, 2026
BREAKING NEWS മൂക്കോളം കടത്തിൽ മുങ്ങിയിട്ടും കടമെടുപ്പിന് സത്യാഗ്രഹവുമായി പിണറായിയും സംഘവും!! കടമെടുത്തു കടമെടുത്ത് മുടിഞ്ഞ് ഗർഭനിരേധന ഉറകൾക്ക് നികുതി കുറക്കാൻ പോലും അന്താരാഷ്ട്ര നാണയനിധിയുടെ അനുമതിക്കു കാക്കേണ്ടി വരുന്ന പാക്കിസ്ഥാന്റെ അനുഭവം ഒന്നോർത്തുനോക്കിയിട്ടു പോരെ സർക്കാരെ ഇനിയും? January 13, 2026
BREAKING NEWS അവളെ ആദ്യമായി കാണാനായി, പൊന്നുമകളെ വാരിയെടുക്കാനായി ആ അച്ഛൻ പാഞ്ഞു, പക്ഷെ അവൾ ഭൂമിയിലേക്ക് പിറന്നു വീഴുന്നതിന് മണിക്കൂറുകൾ മുൻപ് വിധിയുടെ കൊടും ക്രൂരത… അച്ഛന്റെ ജീവനെടുത്തു, മകളെ ആദ്യമായി കാണാനുള്ള അവസാന ആഗ്രഹം പൂർത്തിയാകാതെ ആ സൈനികൻ മടങ്ങി…വീഡിയോ January 12, 2026
BREAKING NEWS ശിവനെ പൊക്കിളിനു ചുറ്റും 14 ഇൻജക്ഷൻ, ജസ്റ്റ് മിസ്!! ആരാധികയുടെ കയ്യിലിരിക്കുന്ന നായയെ ഒന്നു കൊഞ്ചിക്കാൻ പോയതാ, കടികിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് ശ്രേയസ് അയ്യർ- വീഡിയോ January 10, 2026
LATEST UPDATES സ്കൂള് കലോത്സവ വേദിയിൽ ഇനി മുതൽ വിരിയുക ‘ഡാലിയ’ അല്ല പകരം ‘താമര’… പ്രതിഷേധങ്ങൾക്കൊടുവിൽ വേദി 15ന് ദേശീയ പുഷ്പത്തിന്റെ പേര്, താമര ബിജെപിയുടെ ചിഹ്നംമാത്രമല്ല, ദേശീയ പുഷ്പമെന്ന് യുവമോർച്ച!! വിവാദങ്ങളിലേക്ക് പോകേണ്ടയെന്ന് കരുതി തീരുമാനം- വിദ്യാഭ്യാസ മന്ത്രി January 10, 2026
BREAKING NEWS ഒരു ക്രിസ്ത്യാനി പോലും അറിയാതെ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ!! കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷം വെറും പോഴന്മാരാണെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം!! സർ, ഇനിയെങ്കിലും ആ റിപ്പോർട്ട് പുറത്തുവിടണം, ഈ സമുദായം എത്ര ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത ആനുകൂല്യങ്ങൾ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കാനാണ്…ദീപിക January 9, 2026
BREAKING NEWS കോടതി കണ്ടം വഴി ഓടിച്ചതിന്റെ ജാള്യത മറക്കാൻ പ്രതിപക്ഷ നേതാവിന്റെ നെഞ്ചത്തേക്ക് റിപ്പോർട്ടർ ചാനൽ തൊടുത്തുവിട്ട പുനർജനി പദ്ധതി നേതാവിന് സമ്മാനിച്ചത് എടുക്കാത്ത ലോട്ടറിക്കുള്ള ഒന്നാം സമ്മാനം, ആരോപണം ഉന്നയിച്ച പിവി അൻവറാകട്ടെ വിഡി സതീശന്റെ തട്ടകത്തിലും… സംഭവം എന്താന്ന് നോക്കിയാലോ… January 6, 2026
BREAKING NEWS മൂന്നാം പിണറായി സർക്കാരിന്റെ ഉദയത്തിനായി… അല്ലെങ്കിൽ അവസാന ജീവൻ രക്ഷയ്ക്കായി ഒരു കൈകൂടി നോക്കാൻ പിണറായി… ഇത്തവണ എംഎൽഎമാരും മന്ത്രിമാരും അണിയറയിൽ!! യോദ്ധാക്കളായി കളത്തിലിറങ്ങുക കർമ്മസേനാംഗങ്ങൾ എന്നു പേരിട്ടുവിളിക്കുന്ന പാവങ്ങൾ, ലക്ഷ്യം 10 കൊല്ലത്തെ സർക്കാരിന്റെ ഭരണനേട്ടങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കുക January 4, 2026
BREAKING NEWS ഇന്ത്യയിൽ ഏറ്റവും മാലിന്യ മുക്തമെന്ന് ഊറ്റംകൊണ്ട മധ്യപ്രദേശ് ഇന്ന് കുടിവെള്ളത്തിന്റെ പേരിൽ നിരപരാധികളുടെ ശവപ്പറമ്പായി മാറുന്നു, മരണം അനൗദ്യോഗിമായി 15 എന്ന് റിപ്പോർട്ടുകൾ വരുമ്പോഴും കൃത്യമായ കണക്ക് പുറത്തുവിടാതെ ബിജെപി, മൗനം പാലിച്ച് ദേശീയ മാധ്യമങ്ങൾ, ബിജെപി സർക്കാർ സംഖ്യകൾ കുറച്ചുകാണിക്കുന്നത് പ്രതിച്ഛായ രക്ഷിക്കാനെന്ന് കോൺഗ്രസ് January 4, 2026
BREAKING NEWS ആൻഡ്രൂ സാൽവദോർ സർവലിയെ രക്ഷപെടുത്തിയത് വെട്ടിതൈച്ച് കൊച്ചുകുട്ടികളുടെ അളവിലേക്ക് മാറ്റിയ അടിവസ്ത്രം!! കേസ് ആന്റണി രാജുവിലേക്ക് തിരിച്ചു വിട്ടത് സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ടു നൽകിയ തൊണ്ടി രജിസ്റ്റർ, കേസ് വീണ്ടും തുറപ്പിച്ചത് ഇന്റർപോളിനു ലഭിച്ച ഒരു കത്ത്… എംഎൽഎയുടെ പേരുപോലും പരാമർശിച്ചിട്ടില്ല, പക്ഷെ ഒളിയമ്പുകൾ കൃത്യമായി കൊണ്ടു… January 3, 2026