BREAKING NEWS “തകർന്നു വീഴുന്നതിനുപകരം നിവർന്നുനിന്ന് വിളിച്ചുപറഞ്ഞ് ആ പെൺകുട്ടി അവന്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ഹെലോ… ആ നിമിഷം ജയിച്ചതാണവൾ… പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം, ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവന്റെ മുഖം ഹണി വർഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല… അവൾക്കൊപ്പം”- സാറാ ജോസഫ് December 8, 2025
BREAKING NEWS ഒരു തൊണ്ടിമുതലിലും ദൃക്സാക്ഷിക്കും വേണ്ടി പോലീസുകാർ കാത്തിരുന്നത് ആറുനാൾ !! ഒടുവിൽ കള്ളനു ഏറ്റവുവലിയ ആ ബുദ്ധി’മുട്ട്’ വന്നു.. പോലീസിനു കിട്ടിയതോ കള്ളൻ വിഴുങ്ങിയ 17.35 ലക്ഷത്തിന്റെ വജ്രംപതിച്ച ലോക്കറ്റ്, പോലീസുകാരെ വട്ടംചുറ്റിച്ചത് 32 കാരനായ യുവാവ് December 6, 2025