BREAKING NEWS ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ September 24, 2026
BREAKING NEWS സഹോദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല September 23, 2026
BREAKING NEWS ബിസിനസ് തിരക്കുകാരണം നാട്ടിൽ മാതാപിതാക്കൾക്കൊപ്പമായിരുന്ന മകൻ അമ്മയ്ക്കൊപ്പം ഓണമാഘോഷിക്കാൻ ബഹ്റൈനിലെത്തിയത് നാലു ദിവസം മുൻപ്!! അമ്മ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അബദ്ധത്തിൽ ബാത്ത് ടബ്ബിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം, മരിച്ചത് കോട്ടയം സ്വദേശിനിയുടെ ഏകമകൻ August 30, 2026
BREAKING NEWS ഒരു ഡോളറിന് 20 ലക്ഷം റിയാൽ; ജനജീവിതം ദുരിതത്തിൽ, സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ പണപ്പെരുപ്പം 84 ശതമാനത്തിൽ; യുദ്ധം ആറുമാസം പിന്നിടുമ്പോൾ ഇറാൻ കടുത്ത പ്രതിസന്ധിയിൽ August 29, 2026
BREAKING NEWS വായയ്ക്കുള്ളിൽ ക്യാപ്സ്യൂൾ രൂപത്തിൽ സ്വർണം ഒളിപ്പിച്ച് വിമാനത്താവളം കടക്കാൻ ശ്രമം; പ്ലാൻ പൊളിഞ്ഞു; 82 ഗ്രാം സ്വർണം പിടികൂടി August 27, 2026
BREAKING NEWS നാട്ടിൽ പോയി തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം, ഉമ്മ ജോലിക്കു പോയി, റൂമിലുണ്ടായിരുന്നത് ഉപ്പ മാത്രം!! ഫ്ലാറ്റിൽ കളിക്കുന്നതിനിടെ ഷാർജയിൽ മൂന്നാം നിലയിൽ നിന്ന് താഴെവീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം, മരണപ്പെട്ടത് കാസർകോട് സ്വദേശികളുടെ ഏക മകൾ August 24, 2026
BREAKING NEWS ‘ആ പരിപാടി ഇനി വേണ്ട; ഡിജിപിയെ മാത്രമല്ല, സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഒരു ഉദ്യോഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിപ്പിക്കരുത് ‘: ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി August 19, 2026