World
3,166 articles
BREAKING NEWS
ഇസ്രയേലിനെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ല, പുറത്തിറങ്ങിയാൽ ചിലപ്പോൾ തട്ടിയേക്കും!! ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ പങ്കെടുക്കില്ല, ജനങ്ങളെ കാണണം, പിതാവിന്റെ സംസ്കാരത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്, സുരക്ഷാ ഭീഷണി കാരണം പങ്കെടുക്കില്ല- ആയത്തുള്ള ഹക്കിം
BREAKING NEWS
‘ ജ്യേഷ്ഠ സഹോദരൻ’; നരേന്ദ്ര മോദിയെ വിശേഷിപ്പിച്ച് ജപ്പാൻ പ്രധാനമന്ത്രി; തകയ്ച്ചിയുടെ കിടിലോസ്കി ഉറപ്പ് – ജപ്പാൻ ഇന്ത്യയിൽ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും! ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയിലെത്തിക്കും
BREAKING NEWS
ഇറാൻ തിരക്കിലാണ്; പ്രിയ നേതാവിന് ചരിത്രം കണ്ട ഏറ്റവും വലിയ യാത്രയപ്പ് നൽകാനുള്ള തയ്യാറെടുപ്പ്; പങ്കെടുക്കുക 2 കോടിൽപ്പരം ആളുകൾ; ഇന്ത്യയ്ക്കും വിളിയെത്തി; സംസ്കാരം ജൂലൈ 9ന്
BREAKING NEWS
വെനസ്വേലയിൽ മരണപ്പെട്ട ഇന്ത്യൻ നാവികന്റെ മരണത്തിൽ ദുരൂഹതയേറുന്നു; മൃതദേഹത്തിൽ തലച്ചോറ്, ഹൃദയം, ശ്വാസകോശം ഉൾപ്പെടെ പ്രധാന ആന്തരികാവയവങ്ങളൊന്നും ഇല്ല! കഴുത്ത് മുതൽ വയർവരെ 22 തുന്നലുകളും തലയുടെ പിൻഭാഗത്ത് 21 തുന്നലുകളും
BREAKING NEWS
‘ഇന്ന് ഞങ്ങൾ ആ വാഗ്ദാനം പാലിക്കുന്നു’… പൗരത്വം എന്നത് ഈ രാജ്യത്ത് ജയിക്കുന്ന ഏതൊരു പൗരന്റേയും അവകാശമാണ്… ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ഉത്തരവ് റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി