BREAKING NEWS മുന്നിൽ ഒഴിഞ്ഞു കിടക്കുന്ന കസേരകളേയും ഹാളിലിരിക്കുന്ന നാലും മൂന്നും ഏഴു നോക്കി നെതന്യാഹു… നിങ്ങൾക്ക് ഓർമ്മയുണ്ടോ ഈ ബീപ്പറുകളെ? എന്തായാലും ഒന്നു പറയാം, ഹിസ്ബുള്ളയ്ക്ക് അവ തീർച്ചയായും ഓർമ്മകാണും… ന്യൂജേഴ്സിയുടെ വലുപ്പമുള്ള മറ്റേതെങ്കിലും രാജ്യത്തിന് മൂന്ന് വർഷം ഏഴ് മുന്നണികളിൽ യുദ്ധം ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?” September 25, 2026
BREAKING NEWS നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോൾ യുഎൻ പൊതുസഭയിൽ കൂട്ട വാക്കൗട്ട്; ‘ഭീരുക്കൾ പുറത്തുപോകട്ടെ, എന്നെ നിശബ്ദനാക്കാനാകില്ല’യെന്ന് പ്രതികരണം September 25, 2026
BREAKING NEWS “എങ്ങനെ വച്ചിട്ടും ഈ കുന്തം ചെവിയിലിരുക്കുന്നില്ലല്ലോ റബ്ബേ”… പാക്ക് പ്രധാനമന്ത്രി, “നീ അതു ശരിക്ക് വച്ചിട്ട് പോയാൽ മതി”- പുടിൻ… പുടിനു മുന്നിൽ ഷഹബാസിനെ ഇയർഫോൺ വീണ്ടും ചതിച്ചു – വീഡിയോ September 3, 2025
BREAKING NEWS യുഎസിന്റെ ‘ഭീഷണി തന്ത്രം’ പണ്ടേപോലെ ഫലിക്കുന്നില്ല!! ഒരു ഭീഷണിക്കും വഴങ്ങില്ല, ആർക്കും തങ്ങളെ തടയാൻ കഴിയില്ല, ചൈന എപ്പോഴും മുന്നോട്ടു കുതിക്കും- യുഎസിനു മുന്നറിയിപ്പ് നൽകി ഷി ചിൻപിങ്ങ്, പുടിനും കിം ജോങ് ഉന്നും അമേരിക്കയ്ക്കെതിരെ ഗൂഢാലോചന നടത്തുന്നു- ട്രംപ് September 3, 2025
BREAKING NEWS അധിക തീരുവ പിൻവലിക്കില്ല!! ഇന്ത്യയുടെ തീരുവ താങ്ങാനാവാത്തത്, ലോകത്തുതന്നെ ഏറ്റവും ഉയർന്ന തീരുവ പിരിക്കുന്ന രാജ്യം ഇന്ത്യയാണ്, യുഎസ് ഉൽപന്നങ്ങൾ വിൽക്കാൻ കഴിയാത്ത സ്ഥിതി- ട്രംപ് September 3, 2025
BREAKING NEWS ഗാസ സിറ്റി പിടിച്ചടക്കാനുള്ള പടനീക്കവുമായി ഇസ്രയേൽ, 40,000 റിസർവ് സൈനികർ കൂടി പോർമുഖത്തേക്ക്!! ബോംബാക്രമണങ്ങളിലും വെടിവയ്പുകളിലും 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 86 പലസ്തീനികൾ September 3, 2025
BREAKING NEWS അമേരിക്കയുടെ കണ്ണിലെ കരടായ റഷ്യയുമായി ബന്ധുത്വം കൂടാനുള്ള ആഗ്രഹവുമായി പാക്കിസ്ഥാൻ!! ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തെ ബഹുമാനിക്കുന്നു, റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാനും ആഗ്രഹമുണ്ട്- പാക്ക് പ്രധാനമന്ത്രി September 3, 2025