World
3,344 articles
BREAKING NEWS
അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനിലേക്ക് നോക്കാൻ പോലും ധൈര്യപ്പെടില്ല, അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കും, 50 മടങ്ങ് ശക്തിയിൽ തിരിച്ചടിക്കും!! പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യ നേരിട്ട തോൽവിക്ക് അഫ്ഗാനിലൂടെ പകരം വീട്ടുന്നു, ഇന്ത്യക്ക് എപ്പോഴും പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണം,- ഖ്വാജ ആസിഫ്
BREAKING NEWS
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാക്കിസ്ഥാന് പ്രലോഭനങ്ങൾ!! ഹമാസിനെതിരെ ഇസ്രയേലിനു വേണ്ടി പൊരുതാൻ ഗാസയിലേക്ക് 20,000 പാക് പട്ടാളം, അസിം മുനീർ, മൊസാദ്, അമേരിക്കൻ സിഐഎ എന്നിവരുമായി ഈജിപ്തിൽ രഹസ്യ ചർച്ച
BREAKING NEWS
‘അവർ ഒരു സൈനികനെ കൊന്നു, അതിനാൽ തിരിച്ചടിച്ചു, അങ്ങനെ വേണം;… ഇസ്രയേലിനെ പിന്താങ്ങി ട്രംപ്!! ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളക്കം 20 മരണം
BREAKING NEWS
ഗാസ വീണ്ടും സംഘർഷത്തിലേക്ക്, ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങൾ ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയേത്, വ്യക്തമായ ലംഘനം നടത്തി!! എത്രയും വേഗം ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി
BREAKING NEWS
യുഎസ് ഭരണഘടനാ നിയമങ്ങൾ വീണ്ടും പൊളിച്ചെഴുതുമോ? എനിക്ക് വലിയ പിൻതുണയുണ്ട്, മൂന്നാമതും പ്രസിഡന്റാകാൻ ആഗ്രഹം…എന്റെ പിൻഗാമികൾ ഇവർ, ഈ രണ്ടുപേർക്കെതിരെ ആരും മത്സരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല- സൂചന നൽകി ട്രംപ്