BREAKING NEWS സൗദിയിൽ മലയാളിക്ക് വധശിക്ഷ; നടപടി മയക്കുമരുന്ന് കടത്ത് കേസിൽ; മെത്താംഫെറ്റമിൻ എന്ന മയക്കുമരുന്ന് കടത്തിയ കേസിലാണ് 41 കാരൻ അറസ്റ്റിലായത് September 27, 2026
BREAKING NEWS നേപ്പാളിൽ വീണ്ടും ദുരന്തം; ഹിംലങ് ഹിമാൽ ബേസ് ക്യാമ്പിൽ ഹിമപാതം, 10 പേരെ കാണാതായി September 27, 2026
BREAKING NEWS ഇറാനിലെ മാരക ആക്രമണത്തിൽ പിന്നിൽ അമേരിക്കയുടെ പുതിയ ‘പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ’ പരീക്ഷണമെന്ന് റിപ്പോർട്ട് March 30, 2026
BREAKING NEWS ഇറാൻ യുറേനിയം സൂക്ഷിച്ചിരിക്കുന്നത് മലനിരകൾക്ക് അടിയിൽ സുരക്ഷിത താവളത്തിൽ? ഇറാന്റെ പക്കൽ ആണവ പദാർഥങ്ങൾ സൂക്ഷിക്കാൻ അനുവദിക്കില്ല, ചോദിച്ചിട്ട് തന്നില്ലെങ്കിൽ ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കും!!ഇറാന്റെ കൈവശമുള്ള ഏകദേശം 970 പൗണ്ട് സമ്പുഷ്ടീകരിച്ച യുറേനിയം എങ്ങനേയും പിടിച്ചെടുക്കാൻ ട്രംപ് March 30, 2026
BREAKING NEWS ‘ഇറാൻ ഞങ്ങളുടെ 20 കപ്പലുകളെ കൂടി ഹോർമൂസ് കടക്കാൻ അനുവദിച്ചു; അമേരിക്കയോടുള്ള ബഹുമാന സൂചകമായാണ് അത് ചെയ്തത്; ഇനി അവരുമായി ഒരു കരാർ ഞാൻ കാണുന്നു, ആ കരാറിനെക്കുറിച്ച് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്‘- ട്രംപ് March 30, 2026
BREAKING NEWS ‘ അമേരിക്കയുടെ യുഎസ്എസ് എബ്രാഹം ലിങ്കൺ വിമാനവാഹിനി കപ്പൽ ആക്രമിക്കും; ഞങ്ങളുടെ യുദ്ധകപ്പലായ ഐറിസ് ദേനയെ അന്തർവാഹിനി ഉപയോഗിച്ച് മുക്കിയ യു.എസിനോട് അങ്ങനെ പ്രതികാരം ചെയ്യും‘ – ഇറാൻ നാവിക സേനാ മേധാവി March 30, 2026
BREAKING NEWS മൊജ്താബ ഖമനേയി ജീവനോടെയുണ്ട്!! ഇറാഖ് ജനതയ്ക്കും മതനേതൃത്വത്തിനും നന്ദി അറിയിച്ച് പരമോന്നത നേതാവ്, പുതിയ സന്ദേശമെത്തിയത് ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കിടെ March 30, 2026