BREAKING NEWS പാക്കിസ്ഥാന്റെ ജലവിഹിതം തടഞ്ഞാൽ യുദ്ധപ്രവർത്തനമായി കാണും… സമീപകാല യുദ്ധം പാക്കിസ്ഥാനുനേരെയുള്ള ബാഹ്യ ആക്രമണം, ഇന്ത്യൻ സൈനിക നീക്കങ്ങളെയെല്ലാം പാക്കിസ്ഥാൻ ചെറുത്തു തോൽപ്പിച്ചു, പാക് സൈന്യത്തിനും ഷെഹ്ബാസ് ഷരീഫിനും നന്ദി- യുഎന്നിൽ തള്ളിമറിച്ച് പാക് പ്രധാനമന്ത്രി September 26, 2026
BREAKING NEWS ‘ട്രംപിനെ വധിക്കാൻ ഇറാന് പദ്ധതിയില്ല’; നിലപാട് വ്യക്തമാക്കി പ്രസിഡന്റ് പെസഷ്കിയാൻ; ‘മൊജ്തബ ഖമനേയി ആരോഗ്യവാനാണ്, ഒരു മാസം മുമ്പ് അദ്ദേഹവുമായി ഏഴ് മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച നടത്തി, ഞങ്ങൾ ഇരുന്നും നടന്നുമെല്ലാം സംസാരിച്ചു‘ September 25, 2026
BREAKING NEWS ‘ട്രംപിനെ ഭരണത്തിലെത്തിക്കാൻ പ്രേരിപ്പിച്ചതിന് നിങ്ങളോട് ഞാൻ മാപ്പിരക്കുന്നു; അക്കാര്യത്തില്‍ ഞാന്‍ വേദനിക്കുന്നുണ്ട്’- യുഎസ് ജനതയോട് ക്ഷമ ചോദിച്ച് ട്രംപിന്റെ സന്തത സഹചാരിയായിരുന്ന ടക്കര്‍ കാള്സണ് April 22, 2026
BREAKING NEWS ഇറാൻ ആക്രമിച്ചത് എം.എസ്.സി ഫ്രാൻസിസ്ക, ലൈബീരിയൻ പതാകയുള്ള എപാമിനോണ്ടസ്? രഹസ്യമായി ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ പിടികൂടി, മൂന്നാമതായി ഒരു ഗ്രീക്ക് കപ്പൽകൂടി ലക്ഷ്യമിട്ടു- ഇറാൻ!! പിടികൂടിയതിലൊന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ച എപാമിനോണ്ടാസ് April 22, 2026
BREAKING NEWS ഇന്ത്യക്കാരെ ‘ബട്ടർ ചിക്കൻ‘ എന്നു വിളിച്ച് ന്യൂസിലൻഡ് മന്ത്രി; ‘നിയന്ത്രണമില്ലാത്ത കുടിയേറ്റം രാജ്യത്ത് വേതനം കുറയാനും റോഡുകളും ആശുപത്രികളും പൊതുസേവന സ്ഥാപനങ്ങളും തിരക്കേറിയതാകാനും ഇടവരുത്തു‘മെന്നും പരാമർശം April 22, 2026
BREAKING NEWS ഹൊർമുസിൽ ചരക്ക് കപ്പലുകൾക്കു നേരെ ഇറാന്റെ അപ്രതീക്ഷിത വെടിവയ്പ്പ്; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായുള്ള ട്രംപിന്റെ പ്രഖ്യാപനം കാറ്റിൽപറത്തിയുള്ള പ്രകോപന നീക്കം; ആശങ്ക ഉയരുന്നു April 22, 2026
BREAKING NEWS ഹോം സ്റ്റേയിലെത്തിയ യുഎസ് വനിതയെ മയക്കുമരുന്നു നൽകി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി, പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാൻ മൂന്ന് ദിവസം വൈഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കട്ട് ചെയ്തു, ഉടമയും തൊഴിലാളിയും അറസ്റ്റിൽ April 22, 2026