BREAKING NEWS പൊട്ടിത്തെറിക്ക് തൊട്ടുമുൻപുള്ള ആ ചാട്ടം ചെന്നെത്തിയത് ജീവിതത്തിലേക്ക്…ആർഎഎഫിന്റെ ഏകദേശം 203 കോടി രൂപ വിലമതിക്കുന്ന ഹോക്ക് T2 പരിശീലന വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീണു, പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത് September 24, 2026
BREAKING NEWS ഇറാനെ ‘തകർത്തുകളയും’ യുഎൻ പൊതുവേദിയിൽ ട്രംപിന്റെ ഭീഷണി!! ‘ “അമേരിക്കൻ പ്രസിഡന്റ് ഞങ്ങളെ ഭീകരർ എന്ന് വിളിച്ചു, ഞങ്ങൾ ഭീകരതയുടെ ഇരകളാണ്, ഇറാൻ തലകുനിക്കില്ല… ഖമനേയിയുടേയും മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേയും ചിത്രം ഉയർത്തിക്കാട്ടി പെസെഷ്കിയാന്റെ മറുപടി, വേദിവിട്ട് യുഎസ്- ഇസ്രയേൽ പ്രതിനിധികൾ September 24, 2026
BREAKING NEWS ട്രംപ് മുന്നോട്ടുവച്ച അബ്രഹാം കരാറിൽ പാക്കിസ്ഥാൻ പങ്കുചേരരുത് !! ഇസ്രയേലിനെ വിശ്വസിക്കാൻ കൊള്ളില്ല, അവരെ അംഗീകരിക്കുന്ന കാര്യത്തിൽ അന്നും ഇന്നും പാക്കിസ്ഥാന് ഒരു നിലപാട് മാത്രം, പലസ്തീൻ പ്രശ്നത്തിന് നീതിപൂർണ്ണമായ പരിഹാരം ഉണ്ടാകുന്നതുവരെ അതിൽ മാറ്റമില്ല- ഖ്വാജ അസിഫ് May 26, 2026
BREAKING NEWS ബലപ്രയോഗത്തിലൂടെ ഇറാനെ കീഴടക്കാമെന്ന് കരുതുന്നത് അമേരിക്കയുടെ വെറുമൊരു മിഥ്യാബോധം മാത്രം- ഇറാൻ!! പിടിച്ചെടുക്കുന്ന യുറേനിയം ഒന്നെങ്കിൽ അമേരിക്ക തന്നെ നശിപ്പിക്കും, അല്ലെങ്കിൽ ഇറാന്റെ സാന്നിദ്ധ്യത്തിൽ നശിപ്പിക്കും- സമ്പുഷ്ടീകരിച്ച യുറേനിയം സംബന്ധിച്ച് കാര്യത്തിൽ വ്യക്തത വരുത്തി ട്രംപ് May 26, 2026
BREAKING NEWS ഇറാനിൽ യുഎസ് വ്യോമാക്രമണം; ഹോർമുസ് കടലിടുക്കിലുണ്ടായിരുന്ന ഐആർജിസി ബോട്ടുകളും മിസൈൽ വിക്ഷേപണ കേന്ദ്രവും തകർത്തു; ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമോ അതിന്റെ അവസാനമോ അല്ലെന്ന് അമേരിക്കൻ വിശദീകരണം; സ്ഥിതി വഷളാകുമോ? May 26, 2026
BREAKING NEWS ഇറാന്റെ അടപ്പൂരാൻ തന്നെയുറച്ച് നെതന്യാഹു: ‘അവരുടെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ പൊളിച്ചുനീക്കി ആണവ ശേഷി പൂർണമായി ഇല്ലാതാക്കുകയെന്നത് അടുത്ത ലക്ഷ്യം; ട്രംപുമായി സംസാരിച്ച് ധാരണയായിട്ടുണ്ട്‘ May 25, 2026
BREAKING NEWS ‘ദൃതിവേണ്ട, സമയമെടുത്ത് ചെയ്താൽ മതി, ഞാൻ അവർക്ക് നിർദേശം നൽകിയിട്ടുണ്ട്…ഇറാന് ആണവായുധം വികസിപ്പിക്കാനുള്ള അവസരമാണ് ഒബാമ മുൻപ് നൽകിയത്, ഇറാനുമായി മുമ്പുണ്ടാക്കിയ ഒബാമ ഭരണകൂടത്തിന്റെ കരാറിന് നേർവിപരീതമായിരിക്കും എന്റെ കരാർ’- ട്രംപ് May 25, 2026