BREAKING NEWS പൊട്ടിത്തെറിക്ക് തൊട്ടുമുൻപുള്ള ആ ചാട്ടം ചെന്നെത്തിയത് ജീവിതത്തിലേക്ക്…ആർഎഎഫിന്റെ ഏകദേശം 203 കോടി രൂപ വിലമതിക്കുന്ന ഹോക്ക് T2 പരിശീലന വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീണു, പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത് September 24, 2026
BREAKING NEWS ഇറാനെ ‘തകർത്തുകളയും’ യുഎൻ പൊതുവേദിയിൽ ട്രംപിന്റെ ഭീഷണി!! ‘ “അമേരിക്കൻ പ്രസിഡന്റ് ഞങ്ങളെ ഭീകരർ എന്ന് വിളിച്ചു, ഞങ്ങൾ ഭീകരതയുടെ ഇരകളാണ്, ഇറാൻ തലകുനിക്കില്ല… ഖമനേയിയുടേയും മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേയും ചിത്രം ഉയർത്തിക്കാട്ടി പെസെഷ്കിയാന്റെ മറുപടി, വേദിവിട്ട് യുഎസ്- ഇസ്രയേൽ പ്രതിനിധികൾ September 24, 2026
BREAKING NEWS “അവർ കൊല്ലാൻ ശ്രമിച്ച എന്റെ കുഞ്ഞാണിത്, എന്റെ ഭാര്യയുടെയും മകളുടെയും അവകാശങ്ങൾക്ക് വേണ്ടി ഞാൻ പോരാടും,” ഗര്‍ഭിണിയെ പിടിച്ചുവലിച്ച് നിലത്തെറിഞ്ഞ് ഡച്ച് പൊലീസ്, ക്രൂരകൃത്യത്തെ പിന്തുണച്ച് അധികൃതര്‍ June 1, 2026
BREAKING NEWS വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ ജോർജിയയിൽ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു, വധുവിന് ഗുരുതര പരുക്ക്, അപകടം വിവാഹസത്കാരം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുമ്പോൾ, പുറംലോകമറിഞ്ഞത് അപകടം നടന്ന് 5 മണിക്കൂറിനു ശേഷം വധു ഹെൽപ്പ്ലൈനിൽ വിളിച്ചപ്പോൾ June 1, 2026
BREAKING NEWS ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമിക്കില്ലെന്ന് പൂര്‍ണ ഉറപ്പ് ലഭിക്കണം, ഇല്ലെങ്കില്‍ കരാറില്‍ ഒപ്പ് വയ്ക്കില്ല, യുഎസിന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇതവസാനിക്കുന്നത് ‘മറ്റൊരു രീതിയിൽ’, ഭീഷണിയുമായി ട്രംപ് May 31, 2026
BREAKING NEWS ‘ട്രംപ് പറയുന്നത് പകുതി നുണ;എന്തൊക്കെയോ പറഞ്ഞു കൂട്ടുന്നു‘- യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനകൾ നിഷേധിച്ച് ഇറാൻ May 30, 2026
BREAKING NEWS ഒമാന്‍ അമേരിക്കയുടെ ഉപരോധ ഭീഷണി : ‘ഇറാന്റെ ഒപ്പം കൂടി അബദ്ധം കാണിക്കേണ്ട; ഹോർമുസിൽ ടോൾ ഈടാക്കാനുള്ള തീരുമാനം മടക്കി കൈയ്യിൽ വച്ചാൽ മതി; അത് ഒരു തരത്തിലും അംഗീകരിച്ചില്ല‘ May 29, 2026