BREAKING NEWS പൊട്ടിത്തെറിക്ക് തൊട്ടുമുൻപുള്ള ആ ചാട്ടം ചെന്നെത്തിയത് ജീവിതത്തിലേക്ക്…ആർഎഎഫിന്റെ ഏകദേശം 203 കോടി രൂപ വിലമതിക്കുന്ന ഹോക്ക് T2 പരിശീലന വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീണു, പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത് September 24, 2026
BREAKING NEWS ഇറാനെ ‘തകർത്തുകളയും’ യുഎൻ പൊതുവേദിയിൽ ട്രംപിന്റെ ഭീഷണി!! ‘ “അമേരിക്കൻ പ്രസിഡന്റ് ഞങ്ങളെ ഭീകരർ എന്ന് വിളിച്ചു, ഞങ്ങൾ ഭീകരതയുടെ ഇരകളാണ്, ഇറാൻ തലകുനിക്കില്ല… ഖമനേയിയുടേയും മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേയും ചിത്രം ഉയർത്തിക്കാട്ടി പെസെഷ്കിയാന്റെ മറുപടി, വേദിവിട്ട് യുഎസ്- ഇസ്രയേൽ പ്രതിനിധികൾ September 24, 2026
BREAKING NEWS വധിക്കപ്പെട്ടിട്ട് മൂന്നു മാസം; മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്ക ശുശ്രൂഷകൾക്കായുള്ള ഒരുക്കത്തിൽ ഇറാൻ; രാജ്യം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ വിലാപയാത്ര സംഘടിപ്പിക്കാൻ നീക്കം; തീയതി പ്രഖ്യാപിച്ചിട്ടില്ല June 3, 2026
BREAKING NEWS ‘ഒരു കുറ്റവാളി എന്റെ സ്വകാര്യഭാഗത്ത് മദ്യക്കുപ്പി കുത്തിക്കയറ്റി ഗ്ലാസ് പൊട്ടിച്ചു!! അവരുടെ പീഡനത്തിൽ എന്റെ യോനിയിൽ നിന്നും പിൻഭാഗത്തുനിന്നും രക്തസ്രാവമുണ്ടായിക്കൊണ്ടിരുന്നു, ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു… 13 വയസുമുതൽ പീഡനം, 700 പുരുഷന്മാർ എന്നെ ബലാത്സംഗം ചെയ്തു’… ഗ്രൂമിംഗ് ഗ്യാങ്സ് വിവാദം വീണ്ടും ചൂടുപിടിക്കുന്നു, 85 പ്രദേശങ്ങളിൽ സംഘടിത ലൈംഗിക ചൂഷണം- റിപ്പോർട്ട് June 3, 2026
BREAKING NEWS മൊജ്താബ ഖമേനി ജീവനോടെയുണ്ട്, രാജ്യകാര്യങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുന്നു, ഇറാനിലെ ആഭ്യന്തര കാര്യങ്ങളിൽ പുതിയ ശക്തികേന്ദ്രം രൂപപ്പെടുന്നതിന്റെ സൂചനകൾ ലഭിച്ചുതുടങ്ങി!! നിർണായക വെളിപ്പെടുത്തലുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി June 3, 2026
BREAKING NEWS ‘What the f*** are you doing?’ ഫോൺ സംഭാഷണത്തിൽ നെതന്യാഹുവിനെതിരെ രൂക്ഷ പദപ്രയോഗങ്ങൾ നടത്തി ട്രംപ്, ബെയ്റൂട്ടിലേക്കുള്ള ആക്രമണം തടയാൻ ട്രംപിന്റെ ഇടപെടൽ, എന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ നെതന്യാഹു ഇപ്പോൾ ജയിലിലായേനെ… മുൻപ് ചെയ്തുകൊടുത്ത ഉപകാരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ എണ്ണിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് June 2, 2026
BREAKING NEWS ട്രംപിനു പണികൊടുത്ത് നെതന്യാഹു!! വെടിനിർത്തൽ ലംഘനത്തിന്റെ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികൾ!! ഗാസയിലും ലെബനനിലും ഇസ്രയേൽ സൈനിക നടപടികൾ അവസാനിപ്പിക്കണം, ലെബനനിൽ നിന്ന് ഇസ്രയേലി സൈന്യം പൂർണ്ണമായി പിന്മാറണം… അമേരിക്കയുമായുള്ള എല്ലാ സമാധാന ചർച്ചകളും നിർത്തിവച്ച് ഇറാൻ June 1, 2026