NEWS
18,505 articles
BREAKING NEWS
‘താല്ക്കാലികമായി ഒരു ലോഡ്ജിൽ താമസിപ്പിച്ചിക്കുകയായിരുന്നു; വാടകവീട്ടിലേക്ക് മാറ്റാനിരുന്നതാണ്; ഫോണും നല്കാൻ പ്ലാനിട്ടിരുന്നു; പുതിയൊരു ജീവിതത്തിലേയ്ക്ക് കൈപിടിച്ചു നടത്താൻ ശ്രമിച്ചു; പക്ഷേ, അവര് പോയി‘: മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തെക്കുറിച്ച് കോതമംഗലം എസ്എച്ച്ഒ
BREAKING NEWS
പതിമൂന്ന് കാരിയെ തട്ടിക്കൊണ്ടുപോയി ഹോട്ടലുടമയ്ക്ക് വിറ്റ് ഓട്ടോറിക്ഷാ ഡ്രൈവര്‍, അഞ്ച് ദിവസത്തിനിടെ കൂട്ടബലാത്സംഗം ചെയ്തത് 30ലധികം പേര്‍, പീഡനം മദ്യം കുടിപ്പിച്ച് മയക്കി കിടത്തി, പ്രതികള്‍ പൊലീസ് പിടിയില്‍
BREAKING NEWS
പിതാവ് വാഹനാപകടത്തിൽ മരിച്ചത് വെള്ളിയാഴ്ച, അച്ഛൻ മരിച്ച് രണ്ടാം ദിവസം 18 ദിവസം മാത്രം പ്രായമുള്ള മകൾ തൊട്ടിലിൽ മരിച്ച നിലയിൽ, നെടുമങ്ങാട് 22 ദിവസം പ്രായമുള്ള മറ്റൊരു കുഞ്ഞും മരിച്ച നിലയിൽ
BREAKING NEWS
ആർഎസ്എസ് വളർന്നുവെങ്കിലും അതിനുള്ളിൽ ‘നല്ല മനുഷ്യരുടെ ക്ഷാമം’ ഉണ്ട്, ആവശ്യം നിറവേറാന്‍ സർക്കാർ ഉദ്യോഗസ്ഥർ ‘സംഘ് പ്രവർത്തകർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്നു, ഗുണമേന്മയുള്ള വ്യക്തികളെ വളർത്തിയെടുക്കുന്നതിലാണ് സംഘടനയുടെ കരുത്ത്, വൈറലായി ബിജെപി നേതാവിന്റെ പരാമര്‍ശം
BREAKING NEWS
ഭാര്യ ജോലിക്കു പോകാൻ നിർബന്ധിച്ചു, കലി കയറിയ ഭർത്താവ് ആറുമാസം ഗർഭിണിയായ യുവതിയുടെ കഴുത്തിൽ ഷാൾ ഉപയോഗിച്ച് കുരുക്കി വലിച്ചു, തല പിടിച്ച് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി!! കൊലപാതകത്തിനു ശേഷം മുങ്ങിയ പ്രതിക്കായി തെരച്ചിൽ