NEWS

18,496 articles

BREAKING NEWS
നാലു വയസുകാരിയുടെ മരണത്തിനിട‌യാക്കിയത് വൈഫൈ കണക്ഷനായി ജനലിലെ നെറ്റിലുണ്ടാക്കിയ ചെറിയ ദ്വാരം!! ഉറക്കമുണർന്നപ്പോൾ അമ്മയെ കാണാതെ ജനലിൽ കൂടി തല പുറത്തേക്കിട്ടു നോക്കി, അബദ്ധത്തിൽ കാലുതെറ്റി അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക്, സന്ദർശക വിസയിൽ ഒമാനിലെത്തിയ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം
30 Jun 2026 1 min read
BREAKING NEWS
ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകി; രണ്ടാം ക്ലാസ് വിദ്യാർഥിയെ തല്ലി ചതച്ചു; അധ്യാപകനെതിരെ കേസ്
30 Jun 2026 1 min read
BREAKING NEWS
ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം!! മറാഠി, ഹിന്ദി നടിമാർ ഉൾപ്പെടെയുള്ള സം​ഘം പിടിയിൽ, നടത്തിപ്പുകാരനായ മേക്കപ്പ് ആർട്ടിസ്റ്റും അറസ്റ്റിൽ
30 Jun 2026 1 min read
BREAKING NEWS
യൂറോപ്പ് പൊള്ളി ഉരുകുന്നു; കൊടുംഉഷ്ണതരംഗം; 1,500-ലേറെ മരണം, പല രാജ്യങ്ങളിലും റെഡ് അലർട്ട്
30 Jun 2026 1 min read
BREAKING NEWS
പുക വേണ്ടേ വേണ്ട, പവറിലോടാൻ ഡൽഹി; തലസ്ഥാന ന​ഗരിയിൽ ഇനി മുച്ചക്ര- ഇരുചക്ര വാഹനങ്ങൾ ഇലക്ട്രിക് മാത്രം; പുതിയ ഇലക്ട്രിക് വാഹന (ഇ.വി.) നയത്തിന് അംഗീകാരം; അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ
30 Jun 2026 1 min read
1 2 … 918 919 920 921 922 … 3,948 3,949