BREAKING NEWS “ഒരു ദുരന്തത്തിൽ ആളുകൾ മരിക്കുമ്പോൾ ആ കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ സർക്കാർ തീരുമാനിച്ചാൽ, ജോലി നൽകരുത് എന്ന് പറയാൻ മറ്റുള്ളവർക്ക് എന്ത് അവകാശമാണുള്ളത്? കുടുംബത്തിൻറെ ആശ്രയമായ ആൾ മരിച്ചാൽ, മകനോ മകൾക്കോ ജോലി നൽകാൻ സർക്കാരിന് ഉത്തരവാദിത്തമില്ലേ?”- സുപ്രിംകോടതി, കരൂർ ദുരന്തത്തിൽ ഹൈക്കോടതി ഉത്തരവിന് സ്റ്റേ August 14, 2026
BREAKING NEWS നേരിട്ട് ചോദിച്ചിട്ട് ഉത്തരം നൽകില്ല, ഫാന്റസി മോഡലിൽ ചോദ്യങ്ങൾ ചോദിച്ച് ചാറ്റ്ജിപിടിയെ കബളിപ്പിച്ചു, എഐയുടെ നിർദേശമനുസരിച്ച് അമ്മയേയും ഇളയ സഹോദരനേയും കൊലപ്പെടുത്തി, ഇന്ത്യൻ വംശജനായ 17 കാരൻ അറസ്റ്റിൽ August 14, 2026
BREAKING NEWS ‘സമൂഹമാധ്യമങ്ങളും ഫ്ളക്സുകളുമൊന്നുമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; ഹൈക്കമാൻഡ് ശരിയായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും; അത് എല്ലാവരും അംഗീകരിക്കും‘: രമേശ് ചെന്നിത്തല May 6, 2026
BREAKING NEWS തത്തീരിലാ ഗുണമുണ്ടായതെന്ന് പറയുന്നത് ഇതാണല്ലേ സഖാവേ… പാർട്ടി വിശദമായി തോൽവി പരിശോധിക്കും, ജനങ്ങളെയും പാർട്ടി ഘടകങ്ങളെയും പൂർണമായി കേൾക്കും, സഖാക്കൾക്ക് നിർഭയം അഭിപ്രായം പറയാൻ അവസരമൊരുക്കും- എംവി ഗോവിന്ദൻ May 6, 2026
BREAKING NEWS ‘മലയാളത്തിൽ ഒരു പഴഞ്ചൊല്ലുണ്ട്, ആലിപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്, അതേ പ്രവണതയാണ് കോൺഗ്രസിൽ… എംപിമാർ മുഖ്യമന്ത്രിയാകുന്നതിൽ നിയമതടസമില്ല, പക്ഷെ, എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയർന്നു വരുന്നത് വിരോധാഭാസം’- കെസിയെ വിമർശിച്ച് ഓർത്തഡോക്സ് സഭ May 6, 2026
BREAKING NEWS കണക്ക് പുറത്തുവിട്ട് ചാണ്ടി ഉമ്മൻ: ‘തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എനിക്ക് ചിലവായത് 21 ലക്ഷം രൂപയോളമാണ്; 79 ലക്ഷം രൂപ ലാഭിച്ചിട്ടുണ്ട്; അത് ജനങ്ങൾക്കുവേണ്ടി വിനിയോഗിക്കും‘ May 6, 2026
BREAKING NEWS താന് അടിമയല്ല, തനിക്ക് തന്റേതായ ശരികളുണ്ട്, ടി.കെ. ഗോവിന്ദനെ വർഗ്ഗവഞ്ചകനെന്ന് വിളിക്കാൻ കഴിയില്ല, മറ്റുള്ള കാര്യങ്ങൾ എന്റെ വിഷയമല്ല, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി May 6, 2026