NEWS
18,170 articles
BREAKING NEWS
ഇഖാമ കാലാവധി കഴിഞ്ഞു, പാസ്പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം
BREAKING NEWS
കോൺഗ്രസും ബിജെപിയും വൃത്തികെട്ട പാർട്ടികള്, അവര് തങ്ങളെ ഉപദേശിക്കാന് വരണ്ട, പാർട്ടിയ്ക്ക് മുന്നിൽ പരാതി വന്നിട്ടില്ല, പരാതിക്കാരി മുന്നോട്ടേക്ക് വരട്ടേ- എൻ എൻ കൃഷ്ണദാസ്
BREAKING NEWS
കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി
BREAKING NEWS
അവധിക്ക് നാട്ടിലെത്തിയ സൈനികൻ കോടാലിക്കൈകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, പിന്നാലെ വാൾകൊണ്ട് വെട്ടി, അയൽവാസിയുടെ വീടിന്റെ വാതിലും ഓട്ടോറിക്ഷ അടിച്ചു തകർത്തു, കൂട്ടിൽകിടന്ന് ഒച്ചയിട്ട വളത്തുനായയെ അടിച്ചുകൊന്നു- യുവാവ് അറസ്റ്റിൽ
BREAKING NEWS
പാർട്ടിക്ക് അകത്തും പുറത്തുമുള്ള സ്ത്രീകളെ എങ്ങനെ കാണണമെന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്, മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണ്, സുരേഷ്ബാബുവിനെതിരായ നടപടിയില് പ്രതികരണവുമായി ബിനോയ് വിശ്വം