NEWS
18,321 articles
BREAKING NEWS
അന്നു പാറ്റകളെ തോണ്ടി പുറത്തേക്കിട്ടത് ജസ്റ്റിസ് ചീഫ് സൂര്യകാന്ത്!! ഇന്ന് വീഡിയോ കാണാൻ സമയവുമില്ല, അതിൽ താൽപര്യമില്ല, വെറുതെ ഞങ്ങളുടേയും നിങ്ങളുടെ സമയവും കളയരുത്… എന്നു മറുപടി, പോലീസിന്റെ അതിക്രമം കാണാൻ വിസമ്മതിച്ച് സുപ്രിം കോടതി
BREAKING NEWS
അട്ടയുടെ കണ്ണ് കണ്ടവൻ പാക്കിസ്ഥാൻ!! ചുമ്മാ ഇറാൻ- യുഎസ് സംഘർഷം പരിഹരിക്കാൻ തലയ്ക്ക് ഓളമൊന്നുമില്ല, ദുട്ട് തന്നെ മുഖ്യം… നയതന്ത്ര ഇടപെടലിന് പ്രത്യുപകാരമായി 10 ബില്യൺ ഡോളർ കറൻസി സപ്പോർട്ട് ആവശ്യപ്പെട്ട് പാക് ധനമന്ത്രി
BREAKING NEWS
‘സതീശന്റെ പാർട്ടിയേതാ? ബിജെപിക്കാരനാണോ?‘ വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ പി. രാജീവ്
BREAKING NEWS
ആരുമില്ലാത്ത സമയം 20കാരനെ വീട്ടില് വിളിച്ചു വരുത്തി, ജോലി കഴിഞ്ഞെത്തിയപ്പോള് കണ്ടത് 13 കാരിയുടെ കട്ടിലിനടിയില് ഒളിച്ചിരിക്കുന്ന യുവാവിനെ, വെടിവച്ചുകൊന്ന് മാതാവ്
BREAKING NEWS
പെൺകുട്ടികളുടെ വസ്ത്രങ്ങൾ കീറിപ്പറിച്ചു, കുട്ടികൾക്ക് നേരെ ലാത്തി പ്രയോഗിച്ചു, അവർ ചോരയൊലിപ്പിച്ചുകൊണ്ടാണ് തെരുവിൽ നടന്നത്, നിങ്ങളുടെ മക്കളായിരുന്നെങ്കിൽ വസ്ത്രം ഇങ്ങനെ വലിച്ചുകീറുമോ?? ഇങ്ങനെയാണോ വിദ്യാർഥികളെ പരിഗണിക്കേണ്ടത്??- അഖിലേഷ് യാദവ്