NEWS
18,314 articles
BREAKING NEWS
‘അവരുടെ ആശങ്ക ന്യായം!! രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ദിവസങ്ങളായി ന്യൂഡൽഹിയിലെ തെരുവുകളിൽ തുടരുന്നത് വേദനാജനകമായ കാഴ്ചയാണ്, അവരുടെ ആവശ്യങ്ങളോട് ശക്തിപ്രയോഗത്തിനു പകരം സഹാനുഭൂതി കാണിക്കണം’- ബിജെപി നേതാവ് മുരളി മനോഹർ ജോഷി
BREAKING NEWS
രാഹുലിനെ വരിഞ്ഞുമുറുക്കാൻ നീക്കം, ഔദ്യോഗിക വസതിക്ക് ഇരുവശവുമുള്ള റോഡുകൾ അടച്ചു, റോഡിന് കുറുകെ ബസും വച്ചു, വീടിനു സമീപം പ്രവർത്തകരെ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞും നീക്കം… ബാരിക്കേടുകൾ തട്ടിയെറിഞ്ഞ് പുതിയ പോർമുഖം തുറന്ന് പ്രതിപക്ഷം, ഗാന്ധിസ്മൃതിയിലേക്ക് മാർച്ച്
BREAKING NEWS
പ്ലാസ്റ്റിക് ചാക്ക് തുറന്നപ്പോൾ ഞെട്ടിപ്പോയി; പുറത്തേയ്ക്ക് ചാടിയത് പെരുപാമ്പ്!! കൊയിലാണ്ടിയിൽ ഹരിത കർമസേന മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെ സംഭവം
BREAKING NEWS
‘ഞാൻ ഭക്ഷണം കഴിക്കില്ല, അവർ വിശന്നിരിക്കുമ്പോൾ’; ഡൽഹി സമരക്കാർക്ക് 150 പിസ്സ അയച്ച് നാഗാലാൻഡ് സ്വദേശി; ചിലവിട്ടത് 67000 രൂപ! 2000 കിലോമീറര് അകലെ നിന്നും ‘വയർ നിറച്ച‘ പിന്തുണ
BREAKING NEWS
രക്ഷയില്ല, തൊപ്പി തെറിച്ചു; ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ; ഉത്തരവ് മുഖ്യമന്ത്രി അംഗീകരിച്ചു; ഡിജിപി സ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റത്തിന് പരിഗണിക്കപ്പെടാനിരിക്കെ നടപടി