NEWS
19,195 articles
BREAKING NEWS
വസ്ത്രം വലിച്ചുകീറി, കയ്യിൽ കയറിപ്പിടിച്ചു, രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
BREAKING NEWS
‘ചായകുടിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണ്; ചെന്നപ്പോൾ വന്നതുപോലെ തിരിച്ചുപോകില്ലെന്ന് ഭീഷണി, കൈയിൽ പിടിച്ചു, കാലിൽചവിട്ടി’;ചിറയിൻകീഴിലെ സംഘർഷത്തിൽ പ്രതികരണവുമായി രമ്യ ഹരിദാസ്; പിന്നിൽ ഗൂഢാലോചനയെന്ന് ആരോപണം
BREAKING NEWS
‘എന്റെ കൈ വിടടാ, നീയാരാടാ‘; ചിറയിൻകീഴിൽ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റം, കയ്യാങ്കളി; പരിക്കേറ്റ എംഎൽഎ ആശുപത്രിയിൽ ചികിത്സ തേടി
BREAKING NEWS
പകൽ സമയങ്ങളിൽ പോലും ആക്രമണം ശക്തമാക്കി റഷ്യ!! നാലു വർഷമായി തുടരുന്ന യുദ്ധത്തിനു ശാശ്വത പരിഹാരം കാണാൻ അമേരിക്കൻ പ്രതിനിധി സംഘം യുക്രൈനിലേക്ക്, താൽക്കാലിക വെടിനിർത്തലിന് നിർദേശം നൽകി യുക്രൈൻ പ്രസിഡന്റ്
BREAKING NEWS
ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; കയ്പമംഗലത്ത് എട്ടുപേർക്ക് ദാരുണാന്ത്യം; കാറിലുണ്ടായിരുന്നത് തമിഴ്നാട് സ്വദേശികളായ വിദ്യാർഥികൾ; വിനോദ യാത്രയ്ക്കായി വന്നതായിരുന്നു