NEWS
18,218 articles
BREAKING NEWS
നാറ്റോ ഉച്ചകോടി നടന്ന സ്ഥലത്തിന് സമീപം തോളിൽവെച്ച് തൊടുക്കാവുന്ന മിസൈലുമായി ഒരാൾ!! ട്രംപിനെ അങ്കാറയിൽ വച്ചു തീർക്കാൻ ഇറാൻ പദ്ധതിയിട്ടു, ട്രംപ് താമസിച്ച കെട്ടിടം മുറി ഉൾപ്പെടെ ഇറാൻ ഏജന്റുമാർ കൃത്യമായി മനസിലാക്കി, വിമാനം മാറിയാത്ര ചെയ്തതായി സമ്മതിച്ച് ട്രംപ്
BREAKING NEWS
ബലമായി ഫ്ളാറ്റില് കൊണ്ടുപോയി പൂട്ടിയിട്ടു, എം.ഡി.എം.എ ഉപയോഗിച്ച് ഉറങ്ങാതെ കിടക്കും, നാഭിക്ക് ചവിട്ടി, ക്രൂരമായി മര്ദിച്ചു, മരിക്കുമെന്നായപ്പോള് സുഹൃത്തുക്കള്ക്ക് ലൊക്കേഷനയച്ചു കൊടുത്തു, പിന്നാലെ അവന് തനിക്കെതിരെ കള്ളക്കേസ് കൊടുത്തു, കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില് വെളിപ്പെട...
BREAKING NEWS
ആർഎസ്എസിനെയും ബജ്രംഗ്ദള്ളിനെയും ഭീകര സംഘടനയായി പ്രഖ്യാപിക്കണം, രാജ്യത്ത് നടന്ന ബോംബ് സ്ഫോടനങ്ങള്ക്കു പിന്നില് മോഹന് ഭാഗവത്, കുറ്റം മുസ്ലിങ്ങളുടെ മേല് കെട്ടിവയ്ക്കാന് ശ്രമിച്ചു, ബോംബ് നിര്മ്മാണത്തിന് തന്നെയും നിര്ബന്ധിച്ചു, ആരോപണവുമായി മുന് ആര്എസ്എസ് നേതാവ്
BREAKING NEWS
ഫേസ്ബുക്ക് അക്കൗണ്ട് ആരെയും ഏൽപ്പിച്ചില്ല, പല സ്ഥലങ്ങളിൽ നിന്നുള്ള വൈ ഫൈ ഉപയോഗിച്ച് പോസ്റ്റിട്ടത് ഞാൻതന്നെ- അർജുൻ ആയങ്കി!! ഐഫോൺ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്, കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി
BREAKING NEWS
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം വാങ്ങി, പിന്നാലെ ടിടിആർ പോസ്റ്റിലേക്ക് വ്യാജ നിയമനകത്തും, തട്ടിപ്പ് മനസിലായതോടെ പണം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും വാക്കുപാലിച്ചില്ല, ബിജെപി നേതാവ് ജീവനൊടുക്കിയ കേസ്- യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ