NEWS
19,189 articles
BREAKING NEWS
‘ഇന്ത്യക്കെതിരെ ജിഹാദ് തുടരും’; അസിം മുനീറിനെ പുകഴ്ത്തി മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സഈദിന്റെ മകൻ, ഭീകര ആഹ്വാനവുമായി പൊതുപരിപാടിയിൽ പ്രസംഗം
BREAKING NEWS
സ്ത്രീകളെ തളർത്താൻ അവരെ സ്വഭാവഹത്യ ചെയ്യുന്നത് പഴയ തന്ത്രമാണ്, ഇത് എപ്പോള്‍ അവസാനിക്കും?? തൃഷ-ഉദയനിധി സ്റ്റാലിൻ വിവാദത്തിൽ കങ്കണ റാവത്ത്
BREAKING NEWS
12 പവൻ കുറഞ്ഞുപോയി…, ഭര്‍തൃ വീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചു, ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചു, യുവതി കിണറ്റിചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി കുടുംബം
BREAKING NEWS
പി എം ശ്രീക്കെതിരെ ഉറഞ്ഞു തുള്ളിയിരുന്ന സമുദായ നേതാക്കളെയൊന്നും ഇപ്പോള്‍ മഷിയിട്ട് തെരഞ്ഞിട്ടും കാണാനില്ല, ലീഗും മുസ്ലിം യൂത്ത് ലീഗും ഈര്‍ച്ചമരത്തിന്റെ ആപ്പില്‍ വാല് കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയില്‍, പാണക്കാട് തങ്ങന്മാരുടെ വാക്കും പഴയ ചാക്കും ഒരുപോലെയാകാതിരുന്നാല്‍ മഹാഭാഗ്യം!- കെ ടി ജലീല്‍
BREAKING NEWS
‘തെരഞ്ഞെടുപ്പിലെ തോൽവിയുടെ ദേഷ്യവും പ്രതികാരവും തീർക്കുന്നതാണോ?’; കാന്തപുരത്തെ വിമർശിച്ച സി.പി.എം നേതാക്കൾക്കെതിരെ എ.പി. സമസ്ത