NEWS
18,151 articles
BREAKING NEWS
22കാരനും 16കാരിയും പ്രണയത്തിൽ, ഇരുവരും ഒരേ ഗോത്രത്തിൽപ്പെട്ടവരും ഒരേ കുടുംബപ്പേര് പങ്കിടുന്നവരുമായതിനാൽ ബന്ധം യുവാവിന്റെ മാതാപിതാക്കൾ എതിർത്തു, ഇൻസ്റ്റഗ്രാം ലൈവിൽ സ്വന്തം മാതാപിതാക്കളേയും സുഹൃത്തുക്കളേയുമടക്കം 57 പേരെ സാക്ഷിയാക്കി ജീവനൊടുക്കി
BREAKING NEWS
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ എഫ്ഐആറിട്ട് ഡൽഹി പോലീസ്, എഫ്ഐആറിൽ നിരവധി കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും പേരുകൾ, 91 പേർ കസ്റ്റഡിയിലെടുത്തു
BREAKING NEWS
കേരളത്തിന് എയിംസ് നൽകരുതെന്ന വാശിയാണോ കേന്ദ്രത്തിന്?? സുരേഷ് ഗോപി നൽകുന്നത് എയിംസ് എവിടെയും വരില്ലെന്ന് സൂചന, ഇനി ഇതും പറഞ്ഞ് വോട്ട് ചോദിച്ചു പോകാൻ പറ്റില്ല- കെ മുരളീധരന്
BREAKING NEWS
ഫേസ്ബുക്ക് വഴി പ്രണയത്തിലായി, നേരിട്ട് കാണാനെത്തിയതിനു പിന്നാലെ 40 കാരിയെ പീഡിപ്പിച്ചു, സ്വകാര്യ ദൃശ്യങ്ങള് ഭര്ത്താവിനയച്ചുകൊടുത്തു, യുവാവിനെതിരെ കേസ്
BREAKING NEWS
’ഒരു സ്ത്രീ ആ കൂട്ടത്തിലുണ്ടല്ലോയെന്ന് വിശ്വസിച്ചാണ് ഞാൻ പോയത്, പക്ഷേ…എന്നെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് ശരണ്യ, രാസലഹരി കലർത്തിനൽകി’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ അതിജീവിതയുടെ നിർണായക മൊഴി; അറസ്റ്റിലായ നാലുപേരെയും തിരിച്ചറിഞ്ഞു