NEWS
18,177 articles
BREAKING NEWS
നിങ്ങള്ക്ക് ഇന്സ്റ്റഗ്രാമിലെ വീഡിയോ അല്ലേ മാറ്റാന് കഴിയൂ, ചെങ്കൊടി നെഞ്ചിലുണ്ട്. അത് ആര്ക്കും മാറ്റാന് കഴിയില്ലല്ലോ, ഇന്സ്റ്റഗ്രാം പേജ് പൂട്ടിയതിന് പിന്നാലെ മെറ്റയ്ക്ക് മറുപടിയുമായി കുട്ടി സഖാവ്
BREAKING NEWS
“അമ്മ ആരെന്നറിയുന്നവർ വന്ദേമാതരം പാടും, എന്നാല് അമ്മ ആരെന്നറിയാത്തവർ വന്ദേമാതരം പാടില്ല”, നമ്മുടെ അമ്മയാണ് ഭാരതം, ആര്എസ്എസ് വേദിയില് വിവാദ പരാമര്ശവുമായി കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ
BREAKING NEWS
ആഹാ! ഈ ചാറ്റ് ജിപിടി വലിയ സഹായി തന്നെ! ക്ഷേത്ര ദർശനം കഴിഞ്ഞ് നോക്കിയപ്പോൾ കാണാതായ ചെരുപ്പ് കണ്ടെത്തി കൊടുത്തു!! യുവാവ് പങ്കുവച്ച വീഡിയോ വൈറൽ
BREAKING NEWS
പിറന്നാള് കേക്കില് ചത്ത പല്ലി, കഴിച്ചതിനു പിന്നാലെ വയറുവേദനയും നെഞ്ചുവേദനയും, ഏഴ് കുട്ടികളടക്കം 11 പേര് ആശുപത്രിയില്
BREAKING NEWS
ഭീകരർക്കായുള്ള തിരച്ചിലിനിടെ കാലിൽ വെടിയേറ്റു, എന്നിട്ടും അടിപതാറാതെ ദൗത്യം പൂർത്തിയാക്കി; ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോണിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം