BREAKING NEWS ‘ആദ്യം വോട്ട് എണ്ണണം, യുഡിഎഫ് ജയിക്കണം, ബാക്കി കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്, അല്ലാതെ സോഷ്യൽ മീഡിയയിലൂടെ അല്ല കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്, വിവാദങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കണം’- ചെന്നിത്തല April 16, 2026
BREAKING NEWS “മിസ്റ്റർ ട്രംപ് ഹോർമുസ് കടലിടുക്കിന്റെ കാവലാൾ ആകാൻ ആഗ്രഹിക്കുന്നു, ഇത് ശരിക്കും നിങ്ങളുടെ ജോലിയാണോ? ഞങ്ങൾക്കെതിരെ തിരിഞ്ഞാൽ നിങ്ങളുടെ ഈ കപ്പലുകളെ ഞങ്ങളുടെ മിസൈലുകൾ കൊണ്ട് മുക്കിക്കളയും- ഭീഷണിയുമായി ഇറാൻ April 16, 2026
BREAKING NEWS ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട് കൊടുത്താല്‍ പാൽ ശരശറേന്ന് ഒഴുകും, ദിവസവും 12 ലിറ്റർ പാൽ ലഭിക്കുമെന്ന് വാഗ്ദാനം നൽകി പശുവിനെ അമ്പത്താറായിരം രൂപയ്ക്ക് വിറ്റു, ആഞ്ഞുപിടിച്ചിട്ടും കിട്ടിയത് ആറ് ലിറ്റർ മാത്രം, വിശ്വാസവഞ്ചനയ്ക്ക് ലഭിച്ചത് 82000 രൂപ പിഴ October 20, 2025
BREAKING NEWS പിതാവിനൊപ്പം യാത്ര ചെയ്യവേ ബൈക്കിൽ സ്വകാര്യ ബസ് ഇടിച്ചു, ബസിനടിയിലേക്ക് തെറിച്ചുവീണ 12 കാരൻ മരിച്ചു October 20, 2025
BREAKING NEWS മാനസിക പീഡനം സഹിക്കാൻ കഴിയുന്നില്ല, ശമ്പളവും അലവൻസും പിടിച്ചുവച്ചു, അപമാനം സഹിക്കാൻ കഴിയാതെ ഒല എൻജിനീയർ ആത്മഹത്യ ചെയ്തു, ഒല സ്ഥാപകനെതിരെ കേസെടുത്ത് പൊലീസ് October 20, 2025
BREAKING NEWS ബെഞ്ചമിൻ നെതന്യാഹു കാനഡയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്തിരിക്കും, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഉത്തരവ് ഉറപ്പായും നടപ്പിലാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി October 20, 2025
BREAKING NEWS കുടുംബ വഴക്കിനിടെ ഭാര്യയെ കൊന്ന് കൃഷിസ്ഥലത്തെ കിണറിൽ കുഴിച്ചുമൂടി, ആത്മാവിനെ ഭയന്ന് ചെമ്പ് തകിടിൽ പേരെഴുതി മരത്തിൽ തറച്ചു, കൂടാതെ മൃഗബലിയും, ഭാര്യയുടെ ഫോട്ടോയിൽ കണ്ണുകളിൽ ആണി അടിച്ചുകയറ്റിയ നിലയിൽ, ഭർത്താവും മാതാപിതാക്കളും പിടിയിൽ October 20, 2025
BREAKING NEWS സിപിഎമ്മിനെ പ്രസ്താവന വേദനിപ്പിച്ചതിൽ സന്തോഷം, പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ടില്ല, രഹനയും ബിന്ദുവും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി തന്നെ, ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ട്- എൻകെ പ്രേമചന്ദ്രൻ October 20, 2025
BREAKING NEWS വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ പോകവേ ദേഹാസ്വാസ്ഥ്യം, കെ സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എംആർഐ സ്കാൻ ഉൾപ്പെടെ നടത്താൻ നിർദേശം October 20, 2025
BREAKING NEWS ഐഎൻഎസ് വിക്രാന്ത്… ആ ഒറ്റപ്പേര് മതി പാക്കിസ്ഥാന്റെ ഉറക്കം നഷ്ടപ്പെടാൻ!! ശത്രുക്കളും യുദ്ധഭീഷണികളും മുന്നിലുള്ളപ്പോൾ സ്വന്തം ശേഷിയിൽനിന്ന് പൊരുതാൻ കഴിവുള്ളവർക്കായിരിക്കും മുൻതൂക്കം- എന്റെ കുടുംബം നിങ്ങളാണ്, നിങ്ങൾക്കൊപ്പമാണ് എന്റെ ദീപാവലി- സൈനിക വേഷത്തിൽ മോദി October 20, 2025
BREAKING NEWS വാതിൽ തള്ളി തുറന്ന് അകത്തു കയറിയ പ്രതി ഉറങ്ങിക്കിടന്ന യുവതിയെ കടന്നുപിടിച്ചു വായ പൊത്തി, കഴുത്ത് ഞെരിച്ച് ഭീഷണിപ്പെടുത്തി, നിലവിളിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണി!! കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചത് മധുര സ്വദേശി ബെഞ്ചമിൻ!! പ്രതിയോടിച്ച ട്രക്കും കസ്റ്റഡിയിലെടുത്തു October 20, 2025