NEWS
18,166 articles
BREAKING NEWS
‘ഇനി ഈ ബന്ധം തുടരുന്നില്ല, അച്ഛനും അമ്മയും വിഷമിക്കേണ്ട’- മകൾ, പിന്നാലെ ജീവനൊടുക്കി!! ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാം വഴി പ്രണയത്തിലേക്ക്, നവംബറിൽ വിവാഹം നടത്താനിരിക്കെ ഇരുവരും തമ്മിൽ പിണക്കം, വരനും വീട്ടുകാരും വിവാഹത്തിൽ നിന്ന് പിന്മാറി, ആരുമറിയാതെ യുവതി പ്രതിശ്രുതവരൻ ജോലി ചെയ്യുന്ന അബുദാബിയിലെത്ത...
BREAKING NEWS
ഞങ്ങളെ അറസ്റ്റ് ചെയ്യൂ സര്….. നാട്ടുകാരുടെ തല്ലു കൊള്ളുന്നതിനേക്കാൾ ജയിലാണ് നല്ലത്, മോഷ്ടിക്കുന്നതിനിടെ നാട്ടുകാര് പൂട്ടിയിട്ടു, പൊലീസ് സ്റ്റേഷനില് വിളിച്ച് സഹായം ചോദിച്ച് മോഷ്ടാക്കള്
BREAKING NEWS
കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി, എക്സൈസ് വാഹനം കണ്ടതും കാറില് നിന്നും ഇറങ്ങിയോടി വിദ്യാര്ത്ഥികല്, മൂന്നുപേര്ക്കെതിരെ കേസ്
BREAKING NEWS
“ഉളുപ്പുണ്ടെങ്കില് പിണറായി വിജന് പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയണം, അയാളെ സംരക്ഷിക്കാന് ശ്രമിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകര് ഇനിയും അപഹാസ്യരാകരുത്”, വിമര്ശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്
BREAKING NEWS
തെരുവുനായ ശല്യമുണ്ടെങ്കില് രാവിലെ ആറുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ വിളിക്കൂ… വ്യാജ പോസ്റ്ററില് നല്കിയത് കോര്പ്പറേഷന് ജീവനക്കാരന്റെ നമ്പര്, നിര്ത്താതെയുള്ള ഫോണ് വിളിയില് വലഞ്ഞ് യുവാവ്, കേസെടുത്ത് സൈബര് പൊലീസ്