NEWS

18,145 articles

BREAKING NEWS
ഇതു താൻ ജനകീയ പോലീസ് അല്ലേ? പോലീസ് സ്റ്റേഷനിലെ ഊഞ്ഞാലിൽ ആടിയും പാടിയും റീൽസിട്ടും ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ, നായകന്മാർ ഒപ്പിടാനെത്തിയതും പോലീസുകാർ ധരിച്ച അതേ നിറമുള്ള ഷർട്ട് ധരിച്ച്, അന്വേഷണം
22 Aug 2026 1 min read
BREAKING NEWS
സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ല!! ഉപനേതാവ് പദവി സിപിഎമ്മിനാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ല, തർക്ക വിഷയങ്ങൾ തീർക്കേണ്ടത് ഉഭയ കക്ഷി ചർച്ചയിലൂടെ- ബിനോയ് വിശ്വം
22 Aug 2026 1 min read
BREAKING NEWS
പഞ്ചസാരയുടെ ‘വില്ലൻ’ ഇ-20 പെട്രോളോ? വിലക്കയറ്റത്തിന് പിന്നിൽ വൻതോതിൽ കരിമ്പ് ഉപയോ​ഗപ്പെടുത്തിയുള്ള എഥനോൾ ഉല്പാദനമാണെന്ന് പ്രതിപക്ഷ ആരോപണം; ആ വാദം തെറ്റെന്ന് കേന്ദ്രം
22 Aug 2026 1 min read
BREAKING NEWS
ആഘോഷരാവ് തീരാദു:ഖത്തിന് വഴിമാറിയത് നിമിഷ നേരംകൊണ്ട്!! മകന്റെ ജനനം ആഘോഷമാക്കാൻ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടയിലേക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞു കയറി അഞ്ച് മരണം, നിരവധി പേർക്ക് പരുക്ക്… മരിച്ചവരിൽ കുഞ്ഞിന്റെ പിതാവും, അപകടം ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ
22 Aug 2026 1 min read
BREAKING NEWS
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു; അടുത്തയിടെ നവീകരണ പ്രവൃത്തി ചെയ്ത് ആഴം കൂട്ടിയ കുളമായിരുന്നു; സംഭവം കോഴിക്കോട് പെരുമണ്ണയിൽ
22 Aug 2026 1 min read
1 2 … 432 433 434 435 436 … 3,878 3,879