BREAKING NEWS

ഇന്ത്യ സഖ്യകക്ഷികളുടെ കള്ളക്കളി കോടതി പൊളിച്ചു, സർക്കാർ അന്വേഷണത്തിന് മടിച്ചു നിൽക്കുകയാണോ?? പിണറായി വിജയൻ പദവിയില്‍ തുടരുന്നത് പ്രതിപക്ഷത്തിന് തന്നെ അപമാനം. പദവി ഒഴിഞ്ഞ് മറ്റാർക്കെങ്കിലും കൈമാറണം- വി മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ബിജെപി വൈസ് പ്രസിഡണ്ട് ആർ ശ്രീലേഖയുടെ വിവാദ പരാമർശത്തിൽ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാതെ വി മുരളീധരൻ എംഎൽഎ. ബിജെപി വലിയൊരു പാർട്ടിയാണ്. ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങൾ പറയും അതെല്ലാം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണമല്ല.

മാസപ്പടി കേസിൽ പിണറായി വിജയൻ്റെ അപ്പീൽ തള്ളിയ കോടതി നടപടിയിൽ അദ്ദേഹം പ്രതികരിച്ചു. ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ കള്ളക്കളി കോടതി പൊളിച്ചു. അന്വേഷണത്തിന് മടിച്ചു നിൽക്കുകയാണോ സർക്കാർ. പ്രതികൾക്കൊപ്പം ആണോ സർക്കാർ നിൽക്കുന്നത്. ED കൃത്യമായ രേഖകളും തെളിവുകളും കൊടുത്തു. ആഭ്യന്തരമന്ത്രിയിൽ എന്ത് വിശ്വാസ്യതയാണ് ജനങ്ങൾക്ക് ഉണ്ടാവുക.

രമേശ് ചെന്നിത്തലയ്ക്ക് ഈ പദവിയിൽ തുടരാൻ എന്തെങ്കിലും ധാർമികത ഉണ്ടോ. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടരുന്നത് പ്രതിപക്ഷത്തിന് തന്നെ അപമാനം. പദവി ഒഴിഞ്ഞ് മറ്റാർക്കെങ്കിലും കൈമാറണം.സഭാതലത്തിൽ ബിജെപിക്ക് സംസാരിക്കാൻ അവസരം കിട്ടുന്നില്ലന്ന കാര്യം സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നും വി മുരളീധരൻ വ്യക്തമാക്കി.

BREAKING NEWS
അഡ്വ. പി ജെ റസിയബീവി എഐസിസിയുടെ ഒബിസി വനിത വിഭാഗം ദേശീയ ജനറൽ സെക്രട്ടറി
15 Oct 2026
BREAKING NEWS
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണ്ണത്തിന് ഇനി ഏകീകൃത വില, പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തില്‍
15 Oct 2026
BREAKING NEWS
തെളിവുകൾ എല്ലാം കോടതിയിൽ ആണ് സമർപ്പിക്കേണ്ടത്, അല്ലാതെ സോഷ്യൽ മീഡിയയിൽ അല്ല, അത് കേട്ടപ്പോൾ തന്റെ മകന്റെ ശബ്ദം പോലെ തോന്നിയില്ല, പൊലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന ഫോണിൽ നിന്നും എങ്ങനെ അത് ലീക്കായി?? കൊടുങ്ങല്ലൂരില്‍ ആത്മഹത്യ ചെയ്ത 18കാരന്റെ പിതാവ്
15 Oct 2026
BREAKING NEWS
ധാർഷ്ട്യം അം​ഗീകരിക്കാനാവില്ല!! രമ്യതയുടേത് ഏകാധിപത്യ നിലപാടുകൾ, ആഴ്ചയിൽ രണ്ട് ദിവസം പോലും ഓഫീസിലെത്താറില്ല...രമ്യ ഹരിദാസ് എംഎൽഎയുടെ പിഎ വി. വിമൽ, ഡ്രൈവർ കുഞ്ഞുമുഹമ്മദ് എന്നിവർ രാജിവച്ചു
15 Oct 2026