NEWS
18,138 articles
BREAKING NEWS
ലക്ഷ്യം നേടാൻ ലീഗും ബിജെപിയും ആരാധനാലയങ്ങളുടെ പവിത്രത നോക്കില്ല, തല്ലും കൊല്ലും എന്ത് തോന്നിവാസവും ചെയ്യും, ചിരിക്കുന്ന മുഖ്യമന്ത്രി നാട് ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ കാണുന്നത് ഇതുവരെ കാണാത്ത കാഴ്ചകള്‍- കെ ടി ജലീല്‍
BREAKING NEWS
ഹോർമുസ് കടലിടുക്കിലെ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കിയെന്ന് അമേരിക്ക; ജലപാത സുരക്ഷിതമെന്ന് അവകാശവാദം; യു.എസ് സേന നടത്തിയ ഇടപെടലിലൂടെ 75 കോടി ബാരൽ ക്രൂഡ് ഓയിൽ ഹോർമുസിന് പുറത്തേക്ക് എത്തിക്കാൻ സാധിച്ചെന്ന് സെൻട്രൽ കമാൻഡ്
BREAKING NEWS
സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന റിപ്പോർട്ടിന്റെ നിജസ്ഥിതി അന്വേഷിക്കാൻ പോലീസ്; ഇന്റർപോളിന് വിവരങ്ങൾ കൈമാറി ക്രൈംബ്രാഞ്ച്; പുറത്തുവന്ന വിവരങ്ങളിൽ എത്രത്തോളം വസ്തുതയുണ്ടെന്ന് പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം
BREAKING NEWS
നേപ്പാൾ പ്രളയം: 1500 പേരെക്കുറിച്ച് ഒരു വിവരമില്ല; 290 ഇന്ത്യക്കാരും 33 മലയാളികളും പട്ടികയിൽ; ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ നേപ്പാളിലേയ്ക്ക്; അനുമതി ലഭ്യമായാൽ കരസേനയുടെ പ്രത്യേക സംഘത്തെയും അയയ്ക്കും
BREAKING NEWS
ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം, യൂട്യൂബര്‍ ഹെലൻ ഓഫ് സ്പാർട്ടക്കെതിരെ കേസ്