NEWS
19,185 articles
BREAKING NEWS
ബിഹാറില്‍ വീണ്ടും സുഹൃത്തുക്കള്‍ക്കു നേരെ കയ്യേറ്റ ശ്രമം, ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെയും സുഹൃത്തിനെയും തടഞ്ഞുനിര്‍ത്തി, പിന്നാലെ അശ്ലീലവര്‍ഷവും പീഡന ശ്രമവും
BREAKING NEWS
‘സതീശന് അഞ്ച് ലക്ഷം’; കർത്തയുടെ ഡയറിയിൽ മുഖ്യമന്ത്രി, പിണറായി, ഉമ്മൻ ചാണ്ടി, ചെന്നിത്തല, കെ. മുരളീധരൻ, പി. രാജീവ്, എം.വി. ഗോവിന്ദൻ, ഹൈബി ഈഡൻ, കെ.ബി. ഗണേഷ് കുമാർ, എളമരം കരീം തുടങ്ങിയ നേതാക്കളുടെ പേരുകൾ; രേഖ പുറത്തുവിട്ട് ഷോൺ ജോർജ്
BREAKING NEWS
“സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ ഞാൻ വലിയ രീതിയിൽ ഭയന്നുപോയി”, നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങിയില്ല, അത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി, എന്റെ ഡ്രൈവറും വാച്ച്മാനും പോലും എന്നെ ഏത് കണ്ണിലൂടെ കാണുമെന്ന് തോന്നി, മനസുതുറന്ന് നടി രാധിക ആപ്തെ
BREAKING NEWS
പോലീസുകാരെന്ന വ്യാജേനയെത്തി 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് സംശയം, പ്രതികളുടെ ഫോണിൽ അശ്ലീലദൃശ്യങ്ങൾ; വസ്ത്രങ്ങൾ കഴുകി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു
BREAKING NEWS
‘കാലം മാറി, കരിവണ്ടി മാറി വന്ദേഭാരത് വന്നു; ഇതേ കമ്പനിയുടെ വിമാനം പിണറായി ഉപയോഗിച്ചിട്ടുണ്ട്; സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാം’; സതീശന്റെ യാത്രയെ പിന്തുണച്ച് കെ. മുരളീധരൻ