NEWS
19,554 articles
LATEST UPDATES
‘കളമശേരി ഗവ. പോളി ടെക്നിക് ഹോസ്റ്റലിൽ കഞ്ചാവെത്തിക്കുന്നത് കെഎസ് യു നേതാക്കൾ, അഭിരാജ് ഇന്നലെ ഹോസ്റ്റലിൽ ഇല്ലായിരുന്നു, റെയ്ഡ് നടക്കുന്നതറിഞ്ഞെത്തിയ അഭിരാജിനെ കുടുക്കിയതാണ് പോലീസ്’- പ്രതികരണവുമായി എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ് രംഗത്ത്
BREAKING NEWS
ഭർതൃവീട്ടിൽ കഴുത്തറുത്ത നിലയിൽ ആശുപത്രിയിലെത്തിച്ച ദന്ത ഡോക്ടർ മരിച്ചു, മരണത്തിനു പിന്നിൽ കുട്ടികളുണ്ടാകാത്തതിലുള്ള മാനസിക വിഷമം?
BREAKING NEWS
അമ്മയോട് പിണങ്ങി ഇറങ്ങിയ 13 കാരി പോയത് സഹോദരനടുത്തേക്ക്, കുട്ടി സുരക്ഷിത, വീട്ടിലേക്കു വിളിച്ചു
BREAKING NEWS
ഗവ. പോളിടെക്നിക് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയവരിൽ എസ്എഫ്ഐ നേതാവും, തന്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടിച്ചതെന്ന് സ്റ്റേഷനിൽ നിന്ന് മടങ്ങവേ അഭിരാജ് മാധ്യമങ്ങളോട്
BREAKING NEWS
എങ്ങിനെ കോപ്പി തയ്യാറാക്കണം, എവിടെ ഒളിപ്പിക്കണം, ഇൻവിജിലേറ്ററെ എങ്ങിനെ കബളിപ്പിക്കാം, കോപ്പിയടിക്കാനുള്ള മാർഗങ്ങൾ പങ്ക് വച്ച് പ്ലസ്ടു വിദ്യാർഥി, സംഭവം വിവാദത്തിലായതോടെ വീഡിയോ മുക്കി, അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്