NEWS
19,554 articles
BREAKING NEWS
കളമശേരി പോളിടെക്നിക് കഞ്ചാവ് വേട്ട, ഹോസ്റ്റലിൽ കഞ്ചാവെത്തിച്ചത് പൂർവ വിദ്യാർഥികൾ, രണ്ടുപേർ പിടിയിൽ, കെഎസ് യു നേതാവിനെ പിടികൂടാൻ സമ്മർദ്ദമേറുന്നു
BREAKING NEWS
പാക് ഐഎസ്ഐ ഏജന്റിന്റെ ഹണി ട്രാപ് വലയിൽ കുടുങ്ങി സൈനിക രഹസ്യവിവരങ്ങൾ ചോർത്തി നൽകി, കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോഗസ്ഥനും സഹായിയും പിടിയിൽ, ചോർത്തി നൽകിയവയിൽ സ്ക്രീനിങ് കമ്മിറ്റിയിൽ നിന്നുള്ള രഹസ്യ കത്തുകൾ, ഗഗൻയാൻ പദ്ധതി വിവരങ്ങളും
BREAKING NEWS
ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം വിവാഹം നടന്നില്ലെന്ന കാരണത്താൽ അത് ബലാത്സംഗമായി കണക്കാക്കാനാവില്ല, വ്യക്തിവിരോധം തീർക്കാനും നിയമവിരുദ്ധമായ ആവശ്യങ്ങൾക്കുമായി വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു- നിർണായക നിരീക്ഷണവുമായി ഹൈക്കോടതി
BREAKING NEWS
കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; എസ്എഫ്ഐ പ്രദേശിക നേതാവിന്റെ ആരോപണത്തെ തള്ളി സംസ്ഥാന നേതൃത്വം, എസ്എഫ്ഐ പ്രവർത്തകന്റെ ഭാഗത്ത് ജാഗ്രതക്കുറവ്, നടപടിയുണ്ടാകും- പിഎസ് സഞ്ജീവ്
BREAKING NEWS
12 വയസുകാരിക്കും 14 കാരനും പീഡനം , 23 കാരി അറസ്റ്റിൽ, വിവരം പുറത്തറിഞ്ഞത് കുട്ടിയുടെ ബാഗിൽനിന്നു കിട്ടിയ മൊബൈൽ ഫോൺ ദൃശ്യങ്ങൾ കണ്ട്, യുവതി സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗത്തെ അക്രമിച്ച കേസിലും പ്രതി