NEWS
19,548 articles
BREAKING NEWS
ലൈസെൻസില്ലാതെ ട്രാക്ടർ ഓടിച്ചത് കെ സുരേന്ദ്രൻ, ഉടമയ്ക്ക് 5000 രൂപ പിഴയടപ്പിച്ച് ട്രാഫിക് എൻഫോഴ്സ്മെന്റ്, സംഭവം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
BREAKING NEWS
വഖഫ് ഭേദഗതി ബിൽ പാസായതോടെ ബിജെപിയിൽ അംഗത്വം സ്വീകരിച്ച് മുനമ്പം നിവാസികൾ- ‘പുതിയ സംഭവവികാസങ്ങൾ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കം, ആരാണ് ഒറ്റുകാർ എന്നു ബോദ്ധ്യമായ സാഹചര്യത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും’
BREAKING NEWS
ചരിത്ര മുഹൂർത്തം… ശബ്ദവും അവസരവും നിഷേധിക്കപ്പെട്ട പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് സഹായകം വഖഫ് ബിൽ- മോദി
BREAKING NEWS
ഏതാ ചാനൽ… അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽകൊണ്ടുവച്ചാൽ മതി കേട്ടോ… ബി കെയർഫുൾ, സൗകര്യമില്ല പറയാൻ!! ജബൽപുരിൽ ഉണ്ടായ ആക്രമണം അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്- എന്തേ ആങ്ങളയും പെങ്ങളും മുനമ്പത്ത് വരാതിരുന്നത്- ക്ഷുപിതനായി സുരേഷ് ഗോപി
BREAKING NEWS
എമ്പുരാൻ ചതിച്ചു!! ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇഡി റെയ്ഡ്, ചെന്നൈയിൽ റെയ്ഡ് നടത്തുന്നത് കേരളത്തിൽ നിന്നുള്ള സംഘം, പരിശോധന ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച്