BREAKING NEWS ‘ഇന്ത്യ പറഞ്ഞാൽ പറഞ്ഞതാണ്, സിന്ധു നദീജല ഉടമ്പടി നിലപാട് മാറ്റമില്ല; പാക്കിസ്ഥാൻ അതിർത്തികടന്നുള്ള ഭീകരത അവസാനിപ്പിക്കുന്നതുവരെ ഈ കരാർ മരവിച്ചുതന്നെ തുടരും’-രൺധീർ ജയ്സ്വാൾ July 3, 2026
BREAKING NEWS ‘അമ്മ’യുടെ തലപ്പത്ത് ശ്വേത തന്നെ; കോടതി ഉത്തരവ്; നിലവിലെ ഭരണസമിതി തുടർന്ന് പ്രവർത്തിക്കാം; അഡ്ഹോക് കമ്മിറ്റിയ്ക്ക് വിലക്ക് July 3, 2026
BREAKING NEWS ‘ഈ കരാർ യുഎസ്- ഇസ്രയേൽ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ളത്, ഏകപക്ഷീയം, നീതിരഹിതം!! അമേരിക്ക യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിച്ചാൽ മാത്രമേ ഇനി ചർച്ചകളിൽ പുരോഗതി ഉണ്ടാവുകയുള്ളൂ’- സമാധാന കരാർ നിർദ്ദേശം ഔദ്യോഗികമായി തള്ളി ഇറാൻ’, ഇറാൻ ഒരു കരാറിനായി എന്റെ അടുക്കൽ കെഞ്ചുകയാണ്, ചർച്ചകൾക്ക് തയ്യാറല്ലെന്ന റിപ്പോർട്ടുകൾ തെറ്റ്’- ട്രംപ് March 27, 2026
BREAKING NEWS ‘നാളെ എന്റെ ഗതി ഒരു സ്ത്രീക്കും വരരുത്, പശ്ചിമ ബംഗാളിലെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയാണ് താൻ മത്സരിക്കുന്നത്, പശ്ചിമ ബംഗാളിൽ നിന്ന് തൃണമൂലിനേയും മമതയേയു പിഴുതെറിയാനാണ് ഞാൻ ബിജെപിക്ക് ഒപ്പം ചേർന്നത്’!! ആർജി കർ ആശുപത്രിയിൽ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ അമ്മ ബിജെപി സ്ഥാനാർഥി March 27, 2026
BREAKING NEWS ‘നിങ്ങൾ വിചാരിക്കുന്ന ബന്ധമല്ല ഞങ്ങൾ തമ്മിൽ, സണ്ണി ജോസഫ് എന്റെ സ്വന്തമാണ്, സണ്ണിയോട് എനിക്കുള്ളത് പ്രേമം!! ഞങ്ങൾ തമ്മിൽ ഒരു പിണക്കവും ഉണ്ടായിരുന്നില്ല, പേരാവൂരിൽ പ്രചാരണത്തിന് ഞാൻ പോകില്ലെന്ന് ആര് പറഞ്ഞു? രണ്ടുപേരും തിരക്കിലായിരുന്നു’, തലയിൽ കൈവച്ച് അനുഗ്രഹിച്ച് കെ സുധാകരൻ- ഇന്നു പ്രചാരണത്തിനിറങ്ങും March 27, 2026
BREAKING NEWS ഇറാന്റെ ആ വലിയ സമ്മാനമെന്താണെന്ന് വെളിപ്പെടുത്തി ട്രംപ്!! ‘ഇറാൻ സത്യസന്ധതയും ചർച്ചകളിൽ പങ്കാളിത്തവും തെളിയിക്കാൻ ആദ്യം എട്ട് വലിയ ഓയിൽ കപ്പലുകൾ കടത്തിവിട്ടു, പിന്നീട് രണ്ട് കപ്പലുകൾ കൂടി അയച്ചത് മാപ്പുപറയാനായി’…10 ഓയിൽ കപ്പലുകൾക്ക് ഫോർമൂസിലൂടെ കടന്നുപോകാൻ അനുമതി നൽകി ഇറാൻ March 27, 2026
BREAKING NEWS ‘ഹൊർമൂസ് വഴി ഇന്ത്യയ്ക്ക് പോകാം; ഒപ്പം പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കും; ഞങ്ങളുമായി ആത്മാർത്ഥ ബന്ധമുള്ളവർക്കാണ് ഈ അനുമതി’- ഇറാൻ March 27, 2026
BREAKING NEWS ചിത്രം തെളിഞ്ഞു, നിയമസഭാ അങ്കത്തിന് 890 സ്ഥാനാർഥികൾ!! ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ തിരുവനന്തപുരം, പേരാവൂർ മണ്ഡലങ്ങളിൽ, കുറവ് മാനന്തവാടിയിൽ, എ.കെ ശശീന്ദ്രന്റെ ക്ലോക്ക് ചിഹ്നം കിട്ടിയത് എതിർ സ്ഥാനാർഥി പി.കെ ശശീന്ദ്രന്, കെ.കെ രമയ്ക്ക് ഫുട്ബോളല്ല, പകരം ടെലിവിഷൻ, അടിച്ച പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും മാറ്റണം March 26, 2026
BREAKING NEWS അമേരിക്കയെ നേരിടാൻ റഷ്യയും ഇറാനും തമ്മിൽ ഡീൽ? ഡ്രോണുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ… വലിയൊരു കൈമാറ്റം പൂർത്തിയാക്കാൻ റഷ്യ ഒരുങ്ങുന്നു, ഇതുവരെ അയച്ചത് 13 ടൺ മരുന്നുകൾ!! വാർത്തകൾ വ്യാജം, ചർച്ചകൾ നടക്കുന്നുണ്ട്, അത് മാനുഷിക പരിഗണനയിലുള്ള സഹായങ്ങൾ മാത്രം- ക്രെംലിൻ വക്താവ് March 26, 2026
BREAKING NEWS യുദ്ധം തീരും മുൻപ് അമേരിക്ക– ഇസ്രയേൽ അടിച്ചുപിരിയുമോ? ഇറാൻ- യുഎസ് സീസ്ഫയർ പ്രഖ്യാപിക്കും മുൻപ് ആക്രമിക്കണം!! പുതു പദ്ധതി തയാറാക്കി ഇസ്രയേൽ, ലക്ഷ്യം ഇറാന്റെ ആണവ പദ്ധതികളും ബാലിസ്റ്റിക് മിസൈൽ ശേഷിയും പൂർണ്ണമായി തകർക്കുക, അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാനിലെ സൈനിക- തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കാൻ നിർദ്ദേശമിട്ട് നെതന്യാഹു March 26, 2026
BREAKING NEWS അബുദാബിയിൽ മിസൈൽ ആക്രമണം, ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈൽ ആകാശത്തുവെച്ച് യുഎഇ തകർത്തു, അവശിഷ്ടങ്ങൾ പതിച്ച് ഇന്ത്യക്കാരനടക്കം രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്!! നിരുപാധികം ആക്രമണം അവസാനിപ്പിക്കണം, ഇറാന്റെ സ്ലീപ്പർ സെല്ലുകൾ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു- ഗൾഫ് രാജ്യങ്ങൾ March 26, 2026
BREAKING NEWS കാമുകിക്കൊപ്പം കഴിയാന്‍ ഭാര്യ തടസമായി, സുഹൃത്തിന് ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി ഭര്‍ത്താവ്, ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം ഫാനിൽ കെട്ടിത്തൂക്കി, ഒന്നരക്കൊല്ലത്തിനുശേഷം പ്രതികള്‍ പിടിയിൽ March 26, 2026