BREAKING NEWS “ പ്രതിഷേധത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ രാഹുൽ ഗാന്ധി മനഃപൂർവം സ്പർശിച്ചു”,… വീഡിയോ പങ്കുവച്ച് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി ബിജെപി, പ്രതികരിക്കാതെ കോൺഗ്രസ്- Video October 7, 2026
BREAKING NEWS നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ… ഈ നാലുപേരും നിയമത്തിന് മുന്നിൽ വരും, എന്റെ വാക്കുകൾ ഓർത്തുവെക്കുക!! ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെയാണ് അവർ ആക്രമിച്ചത്, ഭരണഘടനയെയാണ് അവർ ആക്രമിച്ചത്, ജനങ്ങളുടെ ശബ്ദത്തെയാണ് ആക്രമിച്ചത്… ഇതിന് വില നൽകേണ്ടിവരും”- രാഹുൽ ഗാന്ധി October 7, 2026
BREAKING NEWS വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥൻ; ദൃക്സാക്ഷിയായ യുവാവ് വാഹനത്തിന്റെ മുൻവശത്ത് തീപിടിക്കുന്നത് കണ്ട് ഡ്രൈവറെ വിളിച്ചു,വണ്ടി പിന്നോട്ട് ഉരുണ്ടുനീങ്ങി സമീപത്തെ മതിലിലിടിച്ച് തീ ആളിപ്പടരുകയായിരുന്നു September 1, 2026
BREAKING NEWS ‘ഹൃദയം പറിഞ്ഞുപോകുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്‘;ചെങ്കോലും കിരീടവും ഉപേക്ഷിച്ച് കാൽപന്തിന്റെ രാജകുമാരൻ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മെസി; ‘ഈ തീരുമാനം മാറ്റൂ’വെന്ന് ആരാധകർ September 1, 2026
BREAKING NEWS സിപിഐയുടെ കരുത്ത് തെളിയിക്കാൻ ആർക്കും മുന്നിൽ കണക്കുകൾ കാണിക്കേണ്ട കാര്യമില്ല!! എൽഡിഎഫ് ഞങ്ങളുടെ സ്വന്തം കുഞ്ഞ്… പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് ലഭിക്കുമെന്നത് പ്രതീക്ഷയല്ല, മറിച്ച് പൂർണമായ രാഷ്ട്രീയ ബോധ്യമാണുള്ളത്- ബിനോയ് വിശ്വം August 31, 2026
BREAKING NEWS ‘ഒരു ചീത്ത അങ്കിൾ തന്നെ ഉപദ്രവിച്ചാതായി’ മൂന്നു വയസുകാരി!! സ്വകാര്യ ഭാഗങ്ങളിൽ പരുക്കുകൾ, അന്വേഷണത്തിൽ കുട്ടി പല തവണ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തൽ, കുട്ടിക്ക് ചോക്ലേറ്റുകൾ നൽകി കൂട്ടായി, പിന്നീട് കുഞ്ഞ് ബാത്ത്റൂമിൽ പോകുമ്പോൾ പിൻതുടർന്ന് അവിടെവച്ച് പീഡിപ്പിച്ചതായി സിസിടിവി ദൃശ്യങ്ങൾ- സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ August 31, 2026
BREAKING NEWS മെഡിക്കൽ കോളേജിൽ പക്ഷാഘാതത്തിനു ചികിത്സ തേടിയ വ്യക്തി കട്ടിലിൽ നിന്ന് വീണു, തലയ്ക്കു പരുക്കേറ്റ വയോധികൻ മരിച്ചു!! ചികിത്സയിലിരിക്കെ ഐസിയുവിലേക്കു മാറ്റുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായില്ല, വീണ്ടും പക്ഷാഘാതം വരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുണ്ടായിട്ടും സേഫ്റ്റി റെയിലിങ്ങുള്ള ബെഡ് നൽകിയില്ല- അരോപണവുമായി കുടുംബം August 31, 2026