NEWS
19,478 articles
BREAKING NEWS
ഇത് ലാസ്റ്റ് വാണിങ് ആണ്…, ഒരാഴ്ച കൂടി നോക്കും, പിന്നെയും ഗതാഗതക്കുരുക്ക് അഴിയുന്നില്ലെങ്കിൽ ടോൾ എന്നും പറഞ്ഞ് ഇങ്ങു വന്നേക്കരുത്..!! യാത്രക്കാർ മണിക്കൂറുകൾ റോഡിൽ കിടക്കേണ്ടിവരുന്നതിന് പരിഹാരമുണ്ടായില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ വിലക്കും- ഹൈക്കോടതി
BREAKING NEWS
അനുമതിയില്ലാതെ രാജ്യം വിടരുത്!! അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായി, ഇനി കസ്റ്റഡിയിൽ വെക്കേണ്ട, സുകാന്ത് സുരേഷിന് ജാമ്യം
BREAKING NEWS
കസേര വിട്ടുതരുമെന്ന് കരുതേണ്ട…!! ഇപ്പോൾ കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനമൊന്നും ഒഴിവില്ല, ആ കസേരയിൽ ഞാനുണ്ട്, 50-50 ഫോർമുല എന്നൊന്നില്ല- നേതൃമാറ്റ ഊഹാപോഹങ്ങൾ തള്ളി സിദ്ധരാമയ്യ
BREAKING NEWS
സുധാകരൻ പല്ലുകൊഴിഞ്ഞ സിംഹമോ? പോസ്റ്ററിൽ നിന്ന് സുധാകരനെ ഒഴിവാക്കൻ പറ്റും, കണ്ണൂരിലെ കോൺഗ്രസുകാരുടെ ഹൃദയത്തിൽ നിന്ന് ആ മുഖവും പേരും പറിച്ചെറിയാൻ കരുത്തുള്ള ആരും ജനിച്ചിട്ടില്ല’- ഫേസ്ബുക്ക് പോസ്റ്റ്, പിന്നാലെ സുധാകരന്റെ വലിയ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ
BREAKING NEWS
സമരക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചത് 5 തവണ, ചീറ്റിക്കാൻ വെള്ളമില്ല!! ഇനി ഗ്രനേഡ് പോലീസിന്റെ മുന്നറിയിപ്പ്