NEWS
19,269 articles
BREAKING NEWS
ഡോക്ടറെ ചതിച്ചത് കള്ളനല്ല, ഗൂഗിൾ മാപ്പ്!! മാപ്പ് നോക്കി വിവിധ റെസിഡൻസ് ഏരിയകളിലൂടെ സഞ്ചരിച്ച് ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടിലത്തി, 45 പവൻ അടിച്ചുമാറ്റി നിർമാണത്തിലിരുന്ന വീട്ടിൽ കയറി ഒരുറക്കവും പാസാക്കി നേരെ ബംഗാളിലേക്ക്, അന്തർ സംസ്ഥാന മോഷ്ടാവ് റിമാൻഡിൽ
BREAKING NEWS
ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തികൊണ്ട് അടിച്ചു!! ലാത്തിച്ചാർജിന് കമാൻഡ് നൽകിയിട്ടില്ല,പോലീസിലെ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചു, പിന്നിൽ ആരെന്നു കണ്ടെത്താൻ അന്വേഷണം നടക്കുന്നു- കോഴിക്കോട് റൂറൽ എസ്പി
BREAKING NEWS
തന്ത്രി മഹസറിൽ ഒപ്പിട്ടില്ല, പേര് എഴുതിച്ചേർത്തു, സ്വർണക്കൊള്ള സംഘം കണ്ഠരര് രാജീവരെ കുടുക്കാൻ ശ്രമം നടത്തി, ഉണ്ണികൃഷണൻ പോറ്റി കപട ഭക്തൻ, ശബരിമല ഉരുപ്പടിവച്ച് പൂജകൾ നടത്തി പണം അടിച്ചുമാറ്റി, സ്പോൺസർഷിപ്പിലൂടെ ലാഭം ഉണ്ടാക്കാൻ ശ്രമിച്ചു- ദേവസ്വം വിജിലൻസ് റിപ്പോർട്ട്
BREAKING NEWS
ബലാത്സംഗം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്, പർവതീകരിക്കണ്ട!! രാത്രി പന്ത്രണ്ടരയ്ക്ക് ആരാണ് പെൺകുട്ടിയെ വനമേഖലയിലേക്കു പോകാൻ അനുവദിച്ചത്? രാത്രി വൈകി പെൺകുട്ടികളെ പുറത്ത് പോകാൻ അനുവദിക്കരുത് – വിവാദ പരാമർശവുമായി മമത ബാനർജി
BREAKING NEWS
ഷാഫിക്കിട്ട് പണിതത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോയെന്ന പേടിയിൽ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ചൊവ്വാഴ്ച!! ഷാഫിയെ തല്ലിയ സംഭത്തിൽ സുനിൽകുമാർ, ഹരിപ്രസാദ്, സിവിൽ പോലീസ് ഓഫീസർ എന്നിവർക്കു മറുപണി കൊടുക്കാൻ കോൺഗ്രസ്, ഡിജിപിക്ക് പരാതി, നടപടിയായില്ലെങ്കിൽ റൂറൽ എസ്പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിക്കും