NEWS
19,261 articles
BREAKING NEWS
മൊഴികളിൽ വൈരുദ്ധ്യം, പോറ്റി അന്വേഷണ സംഘത്തിനു നൽകിയ മൊഴി തട്ടിപ്പുസംഘം പറഞ്ഞു പഠിപ്പിച്ച് വിട്ടത്!! ഒരു സൈഡിൽ സ്വർണക്കൊള്ള അന്വേഷണം നടക്കുമ്പോൾ മറു സൈഡിൽ പോറ്റി കൂട്ടാളികളെ കാണാനുള്ള യാത്രയിൽ, ചെന്നൈ, ബെംഗളൂരു യാത്രയിൽ ആരെയൊക്കെ കണ്ടെന്ന് അന്വേഷിക്കും
BREAKING NEWS
ടെക്നോപാർക്ക് ജീവനക്കാരിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത് മോഷണത്തിനിടെ, തെളിവെടുപ്പ് ഇന്ന്, കൂടുതൽ വിവരങ്ങൾ പുറത്തുവിടുക തിരിച്ചറിയൽ പരേഡിനു ശേഷം
BREAKING NEWS
സിപിഐയിൽ വിഭാഗീയത കടുത്തതോടെ കൂട്ടരാജി, കടയ്ക്കലിൽ രാജി വച്ചവരിൽ മുല്ലക്കര രത്നാകരന്റെ സഹോദരിയുൾപ്പെടെ 700-ലധികം പാർട്ടി അംഗങ്ങളും 200-ലധികം അനുഭാവികളും!! 40-ൽപ്പരം ബ്രാഞ്ച് കമ്മിറ്റികൾ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു
BREAKING NEWS
ഗാസയിൽ വീണ്ടും സമാധാനക്കേട്!! ഹമാസ് കരാർ സംഘിച്ചു, ശക്തമായി തിരിച്ചടിക്കാൻ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രിയുടെ നിർദേശം!! ഹമാസ് തുരങ്കങ്ങളെ ലക്ഷ്യംവെച്ച് ഇസ്രയേൽ ബോംബാക്രമണം, 9 പലസ്തീനികൾ കൊല്ലപ്പെട്ടു, നെതന്യാഹുവിന്റെ നേത്വത്വത്തിൽ അടിയന്തര യോഗം
BREAKING NEWS
വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങവേ അപകടം, മൂന്നംഗ സംഘം സഞ്ചരിച്ച ബൈക്ക് ദിശതെറ്റി 10 അടി ഉയരമുള്ള സംരക്ഷണ ഭിത്തിയിൽനിന്നും പുഴയിലേക്ക് പതിച്ചു, യുവാവിന് ദാരുണാന്ത്യം, സ്ത്രീയുൾപ്പെടെ രണ്ടുപേർ ഗുരുതരാവസ്ഥയിൽ