NEWS

19,261 articles

BREAKING NEWS
വാതിൽ തള്ളി തുറന്ന് അകത്തു കയറിയ പ്രതി ഉറങ്ങിക്കിടന്ന യുവതിയെ കടന്നുപിടിച്ചു വായ പൊത്തി, കഴുത്ത് ഞെരിച്ച് ഭീഷണിപ്പെടുത്തി, നിലവിളിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണി!! കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചത് മധുര സ്വദേശി ബെഞ്ചമിൻ!! പ്രതിയോടിച്ച ട്രക്കും കസ്റ്റഡിയിലെടുത്തു
20 Oct 2025 1 min read
BREAKING NEWS
ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി!! ആക്രമണം യുദ്ധവിമാനങ്ങളും വ്യോമസേന വിമാനങ്ങളും പീരങ്കികളും ഉപയോഗിച്ച്, 97 പേർ കൊല്ലപ്പെട്ടു, 80 തവണ ഇസ്രയേൽ കരാർ ലംഘനം നടത്തിയെന്ന് ഹമാസ്
20 Oct 2025 1 min read
BREAKING NEWS
അച്ഛനൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ ബസിടിച്ചു, മകൻ തെറിച്ചുവീണത് ബസിനടിയിലേക്ക്, പിൻചക്രം കയറിയിറങ്ങി അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം
20 Oct 2025 1 min read
BREAKING NEWS
കൂടുതൽ തീരുവ താങ്ങാൻ തയ്യാറായിക്കോ…ഇന്ത്യയ്ക്ക് മേൽ ഭീഷണിയുടെ സ്വരവുമായി യുഎസ് പ്രസിഡന്റ്!! മോദിയെനിക്ക് ഉറപ്പ് തന്നതാ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന്, മൂന്നാം തവണയും ആവർത്തിച്ച് ട്രംപ്
20 Oct 2025 1 min read
BREAKING NEWS
മാനസിക സമ്മർദം താങ്ങാനാവാതെ ചികിത്സ തേടിയത് രണ്ടാഴ്ച മുൻപ്, ഡോക്ടർ മരുന്നും വിശ്രമവും നിർദേശിച്ചിരുന്നങ്കിലും ചെയ്തില്ല!! സമ്മർദം താങ്ങാനാവുന്നില്ലെന്നു വീഡിയോ കോളിൽ ഭാര്യയെ അറിയിച്ച മലയാളി സൈനികൻ സ്വയം വെടിയുതിർത്ത് മരിച്ചു
20 Oct 2025 1 min read
1 2 … 2,583 2,584 2,585 2,586 2,587 … 4,102 4,103