NEWS
19,141 articles
BREAKING NEWS
എംബിബിഎസ് വിദ്യാർഥി ജീവനൊടുക്കിയത് അടച്ചിട്ട കാറിനുള്ളിൽ ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ച്!! ആഷിഖ് പഠന സംബന്ധമായി സമ്മർദത്തിൽ, പ്രാക്ടിക്കൽ പരീക്ഷയുടെ തലേദിവസം ഓഗസ്റ്റ് 9ന് ആഷിഖിനെ കാണാതായി, പിന്നീട് കണ്ടെത്തിയത് 12 ദിവസത്തിനുശേഷം ഗോവയിൽനിന്ന്…കൗൺസിലിങ്ങിന് വിധേയനായി
BREAKING NEWS
17,000 അടി ഉയരത്തിൽ ആകാശത്തുകൂടി സഞ്ചരിക്കവേ ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു, മൂക്ക് ഭാഗം ഉള്ളിലേക്ക് കയറിയ നിലയിൽ!! ലഖ്‌നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്, 110 പേരും സുരക്ഷിതർ
BREAKING NEWS
“ പ്രതിഷേധത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ രാഹുൽ ഗാന്ധി മനഃപൂർവം സ്പർശിച്ചു”,… വീഡിയോ പങ്കുവച്ച് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി ബിജെപി, പ്രതികരിക്കാതെ കോൺഗ്രസ്- Video
BREAKING NEWS
നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ… ഈ നാലുപേരും നിയമത്തിന് മുന്നിൽ വരും, എന്റെ വാക്കുകൾ ഓർത്തുവെക്കുക!! ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെയാണ് അവർ ആക്രമിച്ചത്, ഭരണഘടനയെയാണ് അവർ ആക്രമിച്ചത്, ജനങ്ങളുടെ ശബ്ദത്തെയാണ് ആക്രമിച്ചത്… ഇതിന് വില നൽകേണ്ടിവരും”- രാഹുൽ ഗാന്ധി
BREAKING NEWS
ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഡിഎംകെയ്ക്ക് എന്തുസംഭവിച്ചു?… ഇന്നലെ പറഞ്ഞു SIR വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പെന്ന്, ഇന്നായപ്പോഴേക്കും പൂർണ പിൻതുണ!! തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധിക്കാൻ രാഹുൽ ഗാന്ധിക്ക് പൂർണ അവകാശമുണ്ട്? ഇളങ്കോവൻ