NEWS
19,254 articles
BREAKING NEWS
ആ കുഞ്ഞിനെ എനിക്ക് വേണ്ട, ഭർത്താവ് തന്നെ സ്നേഹിക്കുകയോ പരിഗണിക്കുകയോ ചെയ്യാറില്ല- യുവതി, ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം മുലയൂട്ടുന്നതിനിടെയുണ്ടായതല്ല, അമ്മയും സ്വവർഗ പങ്കാളിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്!! തുമ്പായത് ഭർത്താവിന് ലഭിച്ച ഫോട്ടോകളും വീഡിയോകളും
BREAKING NEWS
കുട്ടികള്‍ നിഷ്‌കളങ്കമായി അങ്ങ് പാടിയെന്ന്… ആരെങ്കിലും അതിന് പിറകില്‍ പ്രവര്‍ത്തിച്ചാലല്ലേ പാടുകയുളളു!! സര്‍ക്കാരിന്റെയും നാട്ടുകാരുടെയും ചിലവില്‍ രാഷ്ട്രീയവല്‍ക്കരണം വേണ്ട… ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയിൽ പരിപാടിയില്‍ പാടിയാൽ മതി, ഗണഗീതം എങ്ങനെയാണ് ദേശഭക്തിഗാനമാകും?- വിഡി സതീശൻ
BREAKING NEWS
ആണവായുധങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരെ അതിനു അനുവദിക്കൂ, നമുക്ക് അവരെ എങ്ങനെ തടയാനാകും? ഇന്ത്യ എന്തിനും തയാർ- ഭൂമിക്കടിയിലെ പാക് ആണവ പരീക്ഷണത്തിൽ പ്രതികരിച്ച് രാജ്‌നാഥ് സിങ്
BREAKING NEWS
അബുവിനെ മരണത്തിലേക്കെത്തിച്ചത് ലോൺ ആപ്പ് തട്ടിപ്പെന്ന് ആരോപണം!! നിയമ വിദ്യാർത്ഥി അബു അരീക്കോടിൻറെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
BREAKING NEWS
റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന സഹോദരങ്ങളടക്കം മൂന്നുപേർ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് ഹിസ്ബുല്ല അംഗങ്ങളെന്ന് ഇസ്രയേൽ, നടപടിയെ അപലപിച്ച് ഐക്യരാഷ്‌ട്ര സഭയും ലെബനീസ് നേതാക്കളും